[smc-discuss] Re: Font problem

Jayaram R rjayaraam at gmail.com
Sat Nov 8 17:24:56 PST 2008


2008 നവ 9 - ജയറാം.
ഓപ്പണ്‍ ഓഫീസ് . ഓര്‍ഗ് വേര്‍ഡ് പ്രൊസസ്സറില്‍ DejaVu Sans എന്ന
ഫോണ്ടുപയോഗിച്ച് soft veyar എന്ന് ടൈപ് ചെയ്താല് മലയാളത്തില്  'സൊഫ്ട് വെയര്'
എന്നു ശരിക്ക് വരുന്നതിനാല് അങ്ങിനെ ടൈപ് ചെയ്താല് പോരേ ?

2008/11/9 . Keralafarmer <chandrasekharan.nair at gmail.com>

> ഓപ്പണ്‍ ഓഫീസ് . ഓര്‍ഗ് വേര്‍ഡ് പ്രൊസസ്സറില്‍ DejaVu Sans എന്ന ഫോണ്ടാണ് ഇതേ
> രീതിയില്‍ കാണിക്കുന്നത്. മീരയിലും രചനയിലും അഞ്ചലി ഓള്‍ഡ് ലിപിയിലും
> പ്രശ്നമില്ല.
>
> അറ്റാച്ച്മെന്റ് കാണുക.
>
> __________________________________________
> മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
> സംരക്ഷിക്കപ്പെടട്ടെ!
> Thank you
> എസ്.ചന്ദ്രശേഖരന്‍ നായര്‍,
> ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
> തിരുവനന്തപുരം. 695 573
> Ph. 0471 2283033
> Mob. 91 9447183033 OR 91 9495983033
> Blog: http://keralafarmeronline.com
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081109/b304c536/attachment-0001.htm>


More information about the discuss mailing list