[smc-discuss] Re: Font problem
.Keralafarmer
chandrasekharan.nair at gmail.com
Sat Nov 8 17:38:20 PST 2008
ഒരു ചര്‍ച്ച ചെയ്യുന്ന ഈമെയില്‍ കണ്ടെന്റ് മുഴുവന്‍ വായിച്ചുനോക്കാതെ
ഇത്തരത്തില്‍ മറുപടി തന്നാല്‍ ശരിയാകില്ലല്ലോ ജയറാം. സന്തോഷ് തോട്ടിങ്ങലും
പ്രവീണും എഴുതിയത് വായിക്കൂ.
9 November 2008 6:54 AM ന്, Jayaram R <rjayaraam at gmail.com> എഴുതി:
> 2008 നവ 9 - ജയറാം.
> ഓപ്പണ്‍ ഓഫീസ് . ഓര്‍ഗ് വേര്‍ഡ് പ്രൊസസ്സറില്‍ DejaVu Sans എന്ന
> ഫോണ്ടുപയോഗിച്ച് soft veyar എന്ന് ടൈപ് ചെയ്താല് മലയാളത്തില് 'സൊഫ്ട് വെയര്'
> എന്നു ശരിക്ക് വരുന്നതിനാല് അങ്ങിനെ ടൈപ് ചെയ്താല് പോരേ ?
>
> 2008/11/9 . Keralafarmer <chandrasekharan.nair at gmail.com>
>
> ഓപ്പണ്‍ ഓഫീസ് . ഓര്‍ഗ് വേര്‍ഡ് പ്രൊസസ്സറില്‍ DejaVu Sans എന്ന ഫോണ്ടാണ് ഇതേ
>> രീതിയില്‍ കാണിക്കുന്നത്. മീരയിലും രചനയിലും അഞ്ചലി ഓള്‍ഡ് ലിപിയിലും
>> പ്രശ്നമില്ല.
>>
>> അറ്റാച്ച്മെന്റ് കാണുക.
>>
>> __________________________________________
>> മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
>> സംരക്ഷിക്കപ്പെടട്ടെ!
>> Thank you
>> എസ്.ചന്ദ്രശേഖരന്‍ നായര്‍,
>> ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
>> തിരുവനന്തപുരം. 695 573
>> Ph. 0471 2283033
>> Mob. 91 9447183033 OR 91 9495983033
>> Blog: http://keralafarmeronline.com
>>
>>
>>
>
> >
>
--
__________________________________________
മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmeronline.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081109/94757c0c/attachment-0002.htm>
More information about the discuss
mailing list