[smc-discuss] Re: Fancy - ????????????
കെവി & സിജി
kevinsiji at gmail.com
Thu Nov 6 22:00:43 PST 2008
പക്ഷേ വിന്റോസിലെ ക്രോമിൽ ജീമെയിലിൽ കുത്തുവട്ടത്തോടെയാണു് കാണുന്നതു് കേട്ടോ.
2008/11/7 cibu cj <cibucj at gmail.com>:
> വിൻഡോസിൽ അങ്ങനെ ആയാലെ അതു കുത്തുവട്ടമില്ലാതെ കാണിക്കുന്നുള്ളൂ
> എന്നതുകൊണ്ടാണ്.
>
> 2008/11/6 Santhosh Thottingal <santhosh.thottingal at gmail.com>
>>
>>
>> 2008/11/6 cibu cj <cibucj at gmail.com>:
>> > വരമൊഴിയിൽ ഇങ്ങനെ എഴുതാൻ താഴെ പറയും പോലെ മതി:
>> > aaaaaa = ആാാ
>> > huuuuuuu = ഹൂൂൂൂ
>>
>> u'\u0d39\u0d42\u200b\u200d\u0d42\u200b\u200d\u0d42\u200b\u200d\u0d42'
>>
>> > ayyOOOO = അയ്യോാാാ
>>
>> വരമൊഴിയില്‍ എല്ലാ സ്വരചിഹ്നങ്ങള്‍ക്കും ഇടയില്‍ 200D ഇടുന്നതെന്തിനാ?
>>
>> -സന്തോഷ്
>>
>
>
>
> --
> http://news.google.com/news?ned=ml_in
>
>
> >
>
--
Kevin Menoth
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list