[smc-discuss] Re: Fancy - ????????????

cibu cj cibucj at gmail.com
Thu Nov 6 22:14:26 PST 2008


ഞാനയച്ച മെയിലിലോ അതോ സന്തോഷിന്റേതിൽ ക്വോട്ട്‌ ചെയ്തതിലോ? സന്തോഷിന്റേതിൽ
ക്വോട്ട്‌ ചെയ്തിരിക്കുന്നതിൽ സ്പെഷൽ അക്ഷരങ്ങളൊക്കെ പൊയ്പ്പോയി.


2008/11/6 കെവി & സിജി <kevinsiji at gmail.com>

> പക്ഷേ വിന്റോസിലെ ക്രോമിൽ ജീമെയിലിൽ കുത്തുവട്ടത്തോടെയാണു് കാണുന്നതു് കേട്ടോ.
>
> 2008/11/7 cibu cj <cibucj at gmail.com>:
> > വിൻഡോസിൽ അങ്ങനെ ആയാലെ അതു കുത്തുവട്ടമില്ലാതെ കാണിക്കുന്നുള്ളൂ
> > എന്നതുകൊണ്ടാണ്‌.
> >
> > 2008/11/6 Santhosh Thottingal <santhosh.thottingal at gmail.com>
> >>
> >>
> >> 2008/11/6 cibu cj <cibucj at gmail.com>:
> >> > വരമൊഴിയിൽ ഇങ്ങനെ എഴുതാൻ താഴെ പറയും പോലെ മതി:
> >> > aaaaaa = ആ‍ാ‍ാ
> >> > huuuuuuu = ഹൂ‍ൂ‍ൂ‍ൂ
> >>
> >> u'\u0d39\u0d42\u200b\u200d\u0d42\u200b\u200d\u0d42\u200b\u200d\u0d42'
> >>
> >> > ayyOOOO = അയ്യോ‍ാ‍ാ‍ാ
> >>
> >> വരമൊഴിയില്‍ എല്ലാ സ്വരചിഹ്നങ്ങള്‍ക്കും ഇടയില്‍ 200D ഇടുന്നതെന്തിനാ?
> >>
> >> -സന്തോഷ്
> >>
> >
> >
> >
> > --
> > http://news.google.com/news?ned=ml_in
> >
> >
> > >
> >
>
>
>
> --
> Kevin Menoth
>
> >
>


-- 
http://news.google.com/news?ned=ml_in

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081106/edec3266/attachment-0001.htm>


More information about the discuss mailing list