[smc-discuss] Re: Fancy - ????????????

cibu cj cibucj at gmail.com
Thu Nov 6 08:44:36 PST 2008


വരമൊഴിയിൽ ഇങ്ങനെ എഴുതാൻ താഴെ പറയും പോലെ മതി:
aaaaaa = ആ​‍ാ​‍ാ
huuuuuuu = ഹൂ​‍ൂ​‍ൂ​‍ൂ
ayyOOOO = അയ്യോ​‍ാ​‍ാ​‍ാ


ഇത്തവണത്തെ യുടിസിയിൽ ഇതെ പറ്റി സംസാരിച്ചിരുന്നു. അവരുടെ റെക്കമന്റേഷൻ, മലയാളം
അക്ഷരങ്ങൾ, സ്വരചിഹ്നങ്ങൾ, സ്പേസ്‌, അക്കങ്ങൾ എന്നിവയ്ക്ക്‌ ശേഷവും മലയാളം
കംബൈനിംഗ്‌ മാർക്കറുകൾ(സ്വരചിഹ്നങ്ങളും മറ്റും) വാലിഡാവും എന്നാണ്‌. അപ്പോൾ
കുത്തുവട്ടം അവിടെയൊന്നും വരില്ല.


Cibu

2008/11/6 H <hiran.v at gmail.com>

>
>
> 2008/11/6 kevin <kevinsiji at gmail.com>
>
>>  On Thursday 06 November 2008 14:12:47 Pratheesh Prakash wrote:
>>
>> > അതു തന്നെ.... ആ കുത്തിട്ട വട്ടമില്ലാതെ പോടാന്ന് എങ്ങനെ എഴുതാന്‍ പറ്റും?
>>
>> അതിനു് കുത്തുവട്ടമില്ലാത്ത ഫോണ്ടുപയോഗിച്ചു് വായിച്ചാ മതി മാഷേ. എഴുതുമ്പോ
>> ആരും മനഃപ്പൂര്‍വ്വം കുത്തിട്ട വട്ടം ഇടുന്നില്ലല്ലോ.
>>
>> കെവി.
>>
>
> കുത്തുവട്ടമില്ലാത്ത ഫോണ്ട്, അതു വേണ്ട എന്നു പണ്ടു് (തൃശൂര്‍ ഗിയയില്‍ വച്ചു
> നടന്ന രണ്ടാമത്തെ കൂടികാഴ്ചയില്‍) പ്രവീണ്‍ പറഞ്ഞതാ ( അറബികഥയുടെ പോസ്റ്റര്‍
> കണ്ട്). ഈ വട്ടം ആക്ച്വലി, അവിടെ ഒരു അക്ഷരമുണ്ടാവണം അഥവാ  dependent ആണു്
> എന്നു് കാണിക്കുന്നതിനാണ് വച്ചിരിക്കുന്നതു്. ഉകാരത്തിനു മാത്രമല്ല,
> ഇകാരത്തിനും അതുപോലെ എകാര ഏകാര  പ്രിബേസ് ചിഹ്നങ്ങളിലും കാണാം. അതിടുത്തു
> മാറ്റിയാല്‍, കൈ  െകെ  ഒരു സ്പൂഫിങ്ങിനു സ്കോപുണ്ട്... അതാണു് സംഭവം. അങ്ങനെ
> തുടരാന്‍ കാരണം :)
>
>
> എഴുതിയ സെന്റെസിനു എന്തോ പ്രശ്നമുണ്ട് - തുടങ്ങിയവിടെ അവസാനിക്കുന്നില്ല. ഈ
> യുണിവേര്‍സിറ്റി എക്സാം എഴുതുന്നതിന്റെ കുഴപ്പമാ.. രണ്ടുമൂന്നു തവണ വായിച്ചാല്‍
> മനസ്സിലാവുമായിരിക്കുമ്മല്ലേ.....
>
>
>>
>>
>
>
> --
> H
> IRC : HFactor | Phone : 09496346709 | PGP : 4634C034 | W : http://hiran.in
>
>
> >
>


-- 
http://news.google.com/news?ned=ml_in

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081106/36526091/attachment-0001.htm>


More information about the discuss mailing list