[smc-discuss] Re: Fancy - ????????????

kevin kevinsiji at gmail.com
Thu Nov 6 08:41:49 PST 2008


On Thursday 06 November 2008 21:52:59 H wrote:
> 2008/11/6 kevin <kevinsiji at gmail.com>
>
> >  On Thursday 06 November 2008 14:12:47 Pratheesh Prakash wrote:
> > > അതു തന്നെ.... ആ കുത്തിട്ട വട്ടമില്ലാതെ പോടാന്ന് എങ്ങനെ എഴുതാന്‍ പറ്റും?
> >
> > അതിനു് കുത്തുവട്ടമില്ലാത്ത ഫോണ്ടുപയോഗിച്ചു് വായിച്ചാ മതി മാഷേ. എഴുതുമ്പോ
> > ആരും മനഃപ്പൂര്‍വ്വം കുത്തിട്ട വട്ടം ഇടുന്നില്ലല്ലോ.
> >
> > കെവി.
>
> കുത്തുവട്ടമില്ലാത്ത ഫോണ്ട്, അതു വേണ്ട എന്നു പണ്ടു് (തൃശൂര്‍ ഗിയയില്‍ വച്ചു
> നടന്ന രണ്ടാമത്തെ കൂടികാഴ്ചയില്‍) പ്രവീണ്‍ പറഞ്ഞതാ ( അറബികഥയുടെ പോസ്റ്റര്‍
> കണ്ട്). ഈ വട്ടം ആക്ച്വലി, അവിടെ ഒരു അക്ഷരമുണ്ടാവണം അഥവാ  dependent ആണു്
> എന്നു് കാണിക്കുന്നതിനാണ് വച്ചിരിക്കുന്നതു്. ഉകാരത്തിനു മാത്രമല്ല,
> ഇകാരത്തിനും അതുപോലെ എകാര ഏകാര  പ്രിബേസ് ചിഹ്നങ്ങളിലും കാണാം. അതിടുത്തു
> മാറ്റിയാല്‍, കൈ  െകെ  ഒരു സ്പൂഫിങ്ങിനു സ്കോപുണ്ട്... അതാണു് സംഭവം. അങ്ങനെ
> തുടരാന്‍ കാരണം :)
>
>
> എഴുതിയ സെന്റെസിനു എന്തോ പ്രശ്നമുണ്ട് - തുടങ്ങിയവിടെ അവസാനിക്കുന്നില്ല. ഈ
> യുണിവേര്‍സിറ്റി എക്സാം എഴുതുന്നതിന്റെ കുഴപ്പമാ.. രണ്ടുമൂന്നു തവണ
> വായിച്ചാല്‍ മനസ്സിലാവുമായിരിക്കുമ്മല്ലേ.....
സംഭവം അറിയാത്തതല്ല.

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081106/ad109125/attachment-0002.htm>


More information about the discuss mailing list