[smc-discuss] Re: Fancy - ????????????
Santhosh Thottingal
santhosh.thottingal at gmail.com
Wed Nov 5 20:07:00 PST 2008
Quoting Syam Krishnan <syamcr at gmail.com>:
> ഏതോ ഒരു സിനിമയുടെ
> പോസ്ടര്‍ കണ്ടപ്പോള്‍
> തോന്നിയ ഒരു കാര്യമാണ്..
> സ്കിം/സ്വനലേഖ ഉപയോഗിച്ച്
> ഒന്നിലേറെ 'ദീര്‍ഘങ്ങള്‍'
> അടിക്കാന്‍ പറ്റുമോ?
> അതായത്, 'podaaaaaa'
> എന്നെഴുതന്നത് പോലെ,
> 'പോടാ'-യിലെ അവസാനത്തെ
> ദീര്‍ഘം ഒന്നിലേറെത്തവണ
> അടിക്കാന്‍ വല്ല
> മാര്‍ഗ്ഗവുമുണ്ടോ?
പോടാ എന്നു പറയാന്‍ മാത്രമല്ലല്ലോ, 'ാ ആണു് ആയുടെ ചിഹ്നം' എന്നൊക്കെ
എഴുതാനും സ്വരചിഹ്നങ്ങള്‍ വേറിട്ടു് എഴുതണമല്ലോ?. സ്വനലേഖയില്‍
സ്വരചിഹ്നങ്ങള്‍ മാത്രമായി എഴുതാന്‍
@ നു ശേഷം സ്വരം വരാനുള്ള അക്ഷരങ്ങള്‍ അടിച്ചാല്‍ മതി. ഇതു നോക്കൂ
@aa = ാ
@i = ി
@ii = ീ
@ee =ീ
@u= ു
@e=െ
etaa at aa@aa at aa= എടാാാാ
വേരുതെ @ അടിച്ചാല്‍ ഈ ചിഹ്നങ്ങളെല്ലാം മെനുവില്‍ വരും. അതില്‍ നിന്നു്
ആവശ്യമുള്ളതു് തിരഞ്ഞെടുക്കുകയുമാവാം
-സന്തോഷ്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list