[smc-discuss] Re: Fancy - ????????????
Sebin Jacob
sebinajacob at gmail.com
Wed Nov 5 22:23:20 PST 2008
സന്തോഷെ,
പക്ഷെ ഇവിടെ ഡിസ്‌പ്ലേയില്‍ ചെറിയ പ്രശ്നമുണ്ടല്ലോ. ഓരോ ദീര്‍ഘത്തിനും മുമ്പു്
ഒരു dotted circle വരുന്നു. അങ്ങനെയല്ലാതെ വല്ല രക്ഷയുമുണ്ടോ?
സെബിന്‍
2008/11/6 Santhosh Thottingal <santhosh.thottingal at gmail.com>
>
> Quoting Syam Krishnan <syamcr at gmail.com>:
>
> > ഏതോ ഒരു സിനിമയുടെ
> > പോസ്ടര്‍ കണ്ടപ്പോള്‍
> > തോന്നിയ ഒരു കാര്യമാണ്..
> > സ്കിം/സ്വനലേഖ ഉപയോഗിച്ച്
> > ഒന്നിലേറെ 'ദീര്‍ഘങ്ങള്‍'
> > അടിക്കാന്‍ പറ്റുമോ?
> > അതായത്, 'podaaaaaa'
> > എന്നെഴുതന്നത് പോലെ,
> > 'പോടാ'-യിലെ അവസാനത്തെ
> > ദീര്‍ഘം ഒന്നിലേറെത്തവണ
> > അടിക്കാന്‍ വല്ല
> > മാര്‍ഗ്ഗവുമുണ്ടോ?
> പോടാ എന്നു പറയാന്‍ മാത്രമല്ലല്ലോ, 'ാ ആണു് ആയുടെ ചിഹ്നം' എന്നൊക്കെ
> എഴുതാനും സ്വരചിഹ്നങ്ങള്‍ വേറിട്ടു് എഴുതണമല്ലോ?. സ്വനലേഖയില്‍
> സ്വരചിഹ്നങ്ങള്‍ മാത്രമായി എഴുതാന്‍
> @ നു ശേഷം സ്വരം വരാനുള്ള അക്ഷരങ്ങള്‍ അടിച്ചാല്‍ മതി. ഇതു നോക്കൂ
> @aa = ാ
> @i = ി
> @ii = ീ
> @ee =ീ
> @u= ു
> @e=െ
> etaa at aa@aa at aa= എടാാാാ
> വേരുതെ @ അടിച്ചാല്‍ ഈ ചിഹ്നങ്ങളെല്ലാം മെനുവില്‍ വരും. അതില്‍ നിന്നു്
> ആവശ്യമുള്ളതു് തിരഞ്ഞെടുക്കുകയുമാവാം
>
> -സന്തോഷ്
>
>
> >
>
--
...if I fought with you, if i fell wounded and allowed no one to learn of my
suffering, if I never turned my back to the enemy: Give me your blessing!
(Nikos Kazantzakis)
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081106/74847700/attachment-0001.htm>
More information about the discuss
mailing list