[smc-discuss] ഗ്നു/ലിനക്സില്‍ ഇന്‍റര്‍നെറ്റ് എങ്ങനെയാണ് കണക്ട് ചെയ്യുക ? (was Re: [smc-discuss] Re: [task #8041] Keralapanineeyam in Unicode format)
Manilal K M
libregeek at gmail.com
Wed Nov 5 00:13:54 PST 2008
2008/11/5 cv sudheer <cvsudheer2006 at gmail.com>:
> സര്‍, ഞാനിപ്പോള്‍ ഇതെഴുതുന്നത് വിന്‍ഡോസില്‍ നിന്നാണ്.
> ഗ്നു ലിനക്സ് (സ്കൂളില്‍ ഉപയോഗിക്കുന്നത്) ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
> ഇന്‍റര്‍നെറ്റ് എങ്ങനെയാണ് കണക്ട് ചെയ്യുക എന്നറിയുന്നില്ല. എങ്ങനെയെന്ന്
> പറഞ്ഞുതരാമോ? ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍റ് കണക്ഷനാണ് വീട്ടില്‍.
> വിശ്വസ്തതയോടെ.
> സുധീര്‍
>
താങ്കളുടെ മോഡത്തില്‍ ethernet cable കണക്റ്റ് ചെയ്യാന്‍ പറ്റുമോ ?
എങ്കില്‍ cable connect ചെയ്യൂ, എന്നിട്ട് Network
settings(System->Administration->Network) ല്‍ DHCP ആക്കി കൊടുത്തു
നോക്കുക.
പ്രത്യേക ശ്രദ്ധയ്ക്ക് : ചോദ്യങ്ങള്‍ അയയ്ക്കുമ്പോള്‍ അതിനു അനുയോജ്യമായ
subject കൊടുക്കാന്‍ ശ്രമിക്കുക.
--
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list