കെഡിഇ 4.2 ഒന്നു് കണ്ടു് നോക്കൂ

Praveen A pravi.a at gmail.com
Sat Nov 22 15:56:30 PST 2008


മുന്നറിയിപ്പു്: അസൂയയ്ക്കു് മരുന്നില്ല (കഷണ്ടിയുടെ കാര്യം ഉറപ്പില്ല)
സുഹൃത്തുക്കളേ,

എന്റെ കെഡിഇ 4.2 പണിയിടത്തിലേയ്ക്കൊന്നെത്തി നോക്കിക്കൊള്ളൂ. കെവിന്റെ
പ്രഭാവങ്ങളും പ്ലാസ്മയുടെ കഴുവുകളും കൂടുതല്‍ മികവുറ്റതായിട്ടുണ്ടു്.
എനിയ്ക്കിഷ്ടായി. ലോക്കലൈസ് വളരെ അടിപൊളിയായിട്ടുണ്ടു്. ഇനി
സ്ഥിതിവിവരക്കണക്കുകള്‍ക്കു് l10n.kde.org നെ ആശ്രയിയ്ക്കേണ്ട
കാര്യമില്ല. വളരെ ഭംഗിയായി ചൂടാറാതെ ലവന്‍ കാണിയ്ക്കും (മലയാള അക്കങ്ങള്‍
അറിയണെമന്നേ ഉള്ളൂ). പ്രമേയങ്ങളും പശ്ചാത്തലങ്ങളും എടുക്കാന്‍ വളരെ
എളുപ്പം. ഇന്നു തന്നെ പരീക്ഷിച്ചോളൂ (കമ്പൈല്‍ ചെയ്യേണ്ടിവരും).
നിങ്ങളുടെ പ്രിയപ്പെട്ട വിതരണത്തിലെത്താന്‍ ഇച്ചിരിക്കൂടി
കാത്തിരിയ്ക്കൂ. തത്കാലം എന്റെ പണിയിടത്തിന്റെ പടമെടുത്തതു് കണ്ടോളൂ.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
-------------- next part --------------
A non-text attachment was scrubbed...
Name: kde-4.2-target.png
Type: image/png
Size: 507278 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081122/f3b6f98c/kde-4.2-target.png>


More information about the discuss mailing list