[smc-discuss] Re: [WWW-ML] free-sw.po for review

Pratheesh Prakash royal.mexian at gmail.com
Sun Nov 30 05:16:38 PST 2008


WWW-MLല്‍ ഇനിയേതൊക്കെ താളുകളുണ്ട് പൂര്‍ത്തിയാക്കുവാന്‍?

2008/11/30 Praveen A <pravi.a at gmail.com>

> 29 November 2008 9:06 PM നു, Praveen A <pravi.a at gmail.com> എഴുതി:
> > 29 November 2008 2:53 AM നു, Anivar Aravind <anivar.aravind at gmail.com>
> എഴുതി:
> >> Friends, Please start reviewing this one. High Priority work. we need
> this
> >> before 29th.
> > ഞാനിതു് നോക്കിക്കൊണ്ടിരിയ്ക്കുന്നു. ശ്രീജിത്തും സീനയും നേരത്തെ ചെയ്ത
> > പരിഭാഷയും കൂടി താരതമ്യപ്പെടുത്തി മെച്ചപ്പെട്ട പരിഭാഷയാണെടുത്തു്
> > കൊണ്ടിരിയ്ക്കുന്നതു്.
>
> നോക്കി തീര്‍ന്നതിതോടൊപ്പം കൊടുക്കുന്നു. ഏതാണ്ടാദ്യം തന്നെ
> പൂര്‍ത്തിയായൊരു പരിഭാഷ ഡിജിറ്റല്‍ രൂപത്തിലെത്താനിത്രയും വൈകിയതിനു്
> ക്ഷമാപണം (അതിനുത്തരവാദിയായവരില്‍ നിങ്ങളുടെ സ്വന്തവും ഉള്‍പ്പെടുന്നു).
> സീന ഇതു് സ്വന്തം കൈപ്പടയിലാണു് ചെയ്തതു് (പല കൈ മാറി, പല സെറോക്സ്
> പതിപ്പുകളുമിറങ്ങി അമേരിക്ക വരെയെത്തിയതാണു്). വെബ്സൈറ്റിന്റെ ഒരു
> അച്ചടിച്ച പകര്‍പ്പു് സീനയ്ക്കു് നല്‍കിയതു് ശ്രീജിത്താണു്. പ്രതീഷടക്കം
> ഇതു് പൂര്‍ത്തിയാക്കാന്‍ പങ്കെടുത്ത എല്ലാവര്‍ക്കും കൂപ്പുകൈ.
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081130/6d0e2fd0/attachment-0002.htm>


More information about the discuss mailing list