[smc-discuss] Re: [WWW-ML] free-sw.po for review

Praveen A pravi.a at gmail.com
Sat Nov 29 23:21:00 PST 2008


29 November 2008 9:06 PM നു, Praveen A <pravi.a at gmail.com> എഴുതി:
> 29 November 2008 2:53 AM നു, Anivar Aravind <anivar.aravind at gmail.com> എഴുതി:
>> Friends, Please start reviewing this one. High Priority work. we need this
>> before 29th.
> ഞാനിതു് നോക്കിക്കൊണ്ടിരിയ്ക്കുന്നു. ശ്രീജിത്തും സീനയും നേരത്തെ ചെയ്ത
> പരിഭാഷയും കൂടി താരതമ്യപ്പെടുത്തി മെച്ചപ്പെട്ട പരിഭാഷയാണെടുത്തു്
> കൊണ്ടിരിയ്ക്കുന്നതു്.

നോക്കി തീര്‍ന്നതിതോടൊപ്പം കൊടുക്കുന്നു. ഏതാണ്ടാദ്യം തന്നെ
പൂര്‍ത്തിയായൊരു പരിഭാഷ ഡിജിറ്റല്‍ രൂപത്തിലെത്താനിത്രയും വൈകിയതിനു്
ക്ഷമാപണം (അതിനുത്തരവാദിയായവരില്‍ നിങ്ങളുടെ സ്വന്തവും ഉള്‍പ്പെടുന്നു).
സീന ഇതു് സ്വന്തം കൈപ്പടയിലാണു് ചെയ്തതു് (പല കൈ മാറി, പല സെറോക്സ്
പതിപ്പുകളുമിറങ്ങി അമേരിക്ക വരെയെത്തിയതാണു്). വെബ്സൈറ്റിന്റെ ഒരു
അച്ചടിച്ച പകര്‍പ്പു് സീനയ്ക്കു് നല്‍കിയതു് ശ്രീജിത്താണു്. പ്രതീഷടക്കം
ഇതു് പൂര്‍ത്തിയാക്കാന്‍ പങ്കെടുത്ത എല്ലാവര്‍ക്കും കൂപ്പുകൈ.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
-------------- next part --------------
A non-text attachment was scrubbed...
Name: free-sw.po
Type: text/x-gettext-translation
Size: 56787 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081129/f8e4cdd1/free-sw.po>


More information about the discuss mailing list