Re: കെഡിഇ 4.2 മലയാളം ഉള്‍ക്കൊള്ളുന്ന രണ്ടാമത്തെ പതിപ്പാകും

Praveen A pravi.a at gmail.com
Wed Nov 26 18:38:28 PST 2008


16 November 2008 5:22 PM നു, Praveen A <pravi.a at gmail.com> എഴുതി:
> കെഡിഇബേസ് 100% പൂര്‍ത്തിയാക്കുവാനും പരിഭാഷയുടെ ഗുണനിലവാരം
> കൂട്ടുവാനുമുള്ള പ്രയത്നങ്ങളില്‍ മുഴുകാം.

പത്തു് ദിവസത്തിനകം നമ്മള്‍ 75%ല്‍ നിന്നും 80% ആയിരിയ്ക്കുന്നു. ഈ
പോക്കു് പോയാല്‍ നമ്മള്‍ 4.2 വരുമ്പോഴേയ്ക്കു് കഷ്ടിച്ചു് നൂറു കടക്കും.
ഒരു കൈ സഹായിയ്ക്കൂ. 4.1 സമയത്തെ ആവേശമെല്ലാം കെട്ടടങ്ങിയോന്നൊരു സംശയം.

 എന്നാ തുടങ്ങാല്ലേ?
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list