[smc-discuss] Re: കെഡിഇ 4.2 മലയാളം ഉള്‍ക്കൊള്ളുന്ന രണ്ടാമത്തെ പതിപ്പാകും

Santhosh Thottingal santhosh.thottingal at gmail.com
Sun Nov 16 18:21:28 PST 2008


2008/11/17 Praveen A <pravi.a at gmail.com>:
> പ്രിയമുള്ളവരേ,
>
> കെഡിഇബേസ് ഇന്നു് 75% ശതമാനം തികഞ്ഞതോടെ കെഡിഇ 4.2 പതിപ്പിലും മലയാളം
> തുടര്‍ന്നും ഉള്‍ക്കൊള്ളുമെന്നു് നമ്മള്‍ ഉറപ്പു് വരുത്തിയിരിയ്ക്കുന്നു.
> ഈ നേട്ടം കൈവരിയ്ക്കാന്‍ പ്രയത്നിച്ച ഓരോരുത്തര്‍ക്കും നന്ദി.
അഭിനന്ദങ്ങള്‍!!!
-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list