[smc-discuss] kde_base . kwalletd.po

Praveen A pravi.a at gmail.com
Sat Nov 22 15:29:31 PST 2008


20 November 2008 3:31 AM നു, SANKARANARAYANAN <snalledam at dataone.in> എഴുതി:
> കെവാല്ലെറ്റ്ഡി.പിഓ പുന:പരിശോധനക്കായി സമര്പ്പിക്കുന്നു.

പരിഭാഷയുടെ ഭംഗിയും ഒഴുക്കും എനിയ്ക്കിഷ്ടപ്പെട്ടു. കുത്തു്, ശതമാനചിഹ്നം
തുടങ്ങിയ പ്രത്യേകാക്ഷരങ്ങള്‍ ഇംഗ്ലീഷിലുള്ള വാചകവുമായി
പൊരുത്തപ്പെടുത്തുവാന്‍ ശ്രദ്ധിയ്ക്കുക. ഞാന്‍ വരുത്തിയ മാറ്റങ്ങള്‍
ഇതോടൊപ്പം കൊടുക്കുന്നു.

http://websvn.kde.org/?view=rev&revision=887806
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list