[smc-discuss] Re: കെഡിഇ 4.2 ഒന്നു് കണ്ടു് നോക്കൂ

Hari Vishnu harivishnu at gmail.com
Sun Nov 23 03:06:14 PST 2008


looks awesome !

പ്രവി പറഞ്ഞ പോലെ - kdebase- ഇനി നമുക്ക് അതു 100% ആക്കണം..

On Nov 23, 1:09 pm, "Praveen A" <prav... at gmail.com> wrote:
> 22 November 2008 8:50 PM നു, Santhosh Thottingal
> <santhosh.thottin... at gmail.com> എഴുതി:
>
> > വിശദമായി മലയാളത്തിലോ ഇംഗ്ലീഷിലോ ഒരു റിവ്യൂ ബ്ലോഗ് ചെയ്യാമോ?
>
> സാവധാനം ചെയ്യാം.
>
> > മലയാളം(അല്ലെങ്കില്‍ പൊതുവെ ഇന്‍ഡിക്) പിന്തുണയെപ്പറ്റി?
>
> അതു് ക്യൂട്ടിയിലല്ലേ. ക്യൂട്ടി 4.5 ല്‍ നമ്മുടെ
> പാച്ചുകളെടുക്കാമെന്നവര്‍ പറഞ്ഞിരുന്നു. പരീക്ഷിച്ചു് നോക്കണം.
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!http://fci.wikia.com/wiki/Anti-DRM-Campaign
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list