Re: [smc-discuss] Re: കെഡിഇ 4.2 ഒന്നു് കണ്ടു് നോക്കൂ
Praveen A
pravi.a at gmail.com
Sat Nov 22 21:09:23 PST 2008
22 November 2008 8:50 PM നു, Santhosh Thottingal
<santhosh.thottingal at gmail.com> എഴുതി:
> വിശദമായി മലയാളത്തിലോ ഇംഗ്ലീഷിലോ ഒരു റിവ്യൂ ബ്ലോഗ് ചെയ്യാമോ?
സാവധാനം ചെയ്യാം.
> മലയാളം(അല്ലെങ്കില്‍ പൊതുവെ ഇന്‍ഡിക്) പിന്തുണയെപ്പറ്റി?
അതു് ക്യൂട്ടിയിലല്ലേ. ക്യൂട്ടി 4.5 ല്‍ നമ്മുടെ
പാച്ചുകളെടുക്കാമെന്നവര്‍ പറഞ്ഞിരുന്നു. പരീക്ഷിച്ചു് നോക്കണം.
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
More information about the discuss
mailing list