Re: [smc-discuss] കെഡിഇ 4.2 ഒന്നു് കണ്ടു് നോക്കൂ

Praveen A pravi.a at gmail.com
Sat Nov 22 21:15:31 PST 2008


22 November 2008 9:10 PM നു, Praveen A <pravi.a at gmail.com> എഴുതി:
> 22 November 2008 8:55 PM നു, Santhosh Thottingal
> <santhosh.thottingal at gmail.com> എഴുതി:
>> നീ ഏതായാലും ബില്‍ഡ് ചെയ്തതല്ലേ... അതിലെ സോണറ്റ് (സ്പെല്‍ചെക്ക് ) ഒന്നു
>> നോക്കു്.. പഴയ പതിപ്പുകളില്‍ പ്രശ്നമായിരുന്നു.
>
> നോക്കാം.
>

ഇതും എന്‍ചാന്റ് തന്നെയല്ലേ ഉപയോഗിയ്ക്കുന്നതു്? kdelibs had a
dependency on enchant. Now installed it and rebuilding.

>> പിന്നേയ്, നിന്റെ ഒരു ബന്ധുവില്ലേ, ചിന്റോ ശങ്കര്‍...തൃശ്ശൂരിലെ.. പുള്ളി
>> ഇപ്പൊ എന്റെ തൊട്ടടുത്താ ഓഫീസില്‍ ഇരിക്കുന്നതു് :) ധാരാളം കത്തി
>> വെച്ചുട്ടോ
>
> അങ്ങോരിവിടെ വരുന്നുണ്ടെന്നു് പറഞ്ഞിരുന്നല്ലോ. എപ്പഴാണു്? നീയും
> ആപ്പിളിന്റെ അക്കൌണ്ടിലേയ്ക്കു് ചാടിയോ?
>
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>



-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list