Re: [smc-discuss] കെഡിഇ 4.2 ഒന്നു് കണ്ടു് നോക്കൂ
Santhosh Thottingal
santhosh.thottingal at gmail.com
Sat Nov 22 21:20:04 PST 2008
2008/11/23 Praveen A <pravi.a at gmail.com>:
> 22 November 2008 8:55 PM നു, Santhosh Thottingal
> <santhosh.thottingal at gmail.com> എഴുതി:
>> നീ ഏതായാലും ബില്‍ഡ് ചെയ്തതല്ലേ... അതിലെ സോണറ്റ് (സ്പെല്‍ചെക്ക് ) ഒന്നു
>> നോക്കു്.. പഴയ പതിപ്പുകളില്‍ പ്രശ്നമായിരുന്നു.
>
> നോക്കാം.
>
>> പിന്നേയ്, നിന്റെ ഒരു ബന്ധുവില്ലേ, ചിന്റോ ശങ്കര്‍...തൃശ്ശൂരിലെ.. പുള്ളി
>> ഇപ്പൊ എന്റെ തൊട്ടടുത്താ ഓഫീസില്‍ ഇരിക്കുന്നതു് :) ധാരാളം കത്തി
>> വെച്ചുട്ടോ
>
> അങ്ങോരിവിടെ വരുന്നുണ്ടെന്നു് പറഞ്ഞിരുന്നല്ലോ. എപ്പഴാണു്? നീയും
> ആപ്പിളിന്റെ അക്കൌണ്ടിലേയ്ക്കു് ചാടിയോ?
santhosh at apple.com
അതാ പുത്യേ ഐഡി. ഇപ്പൊ ബാംഗ്ലുരാ ഞാന്‍... ഒരു മാസം ഇവിടെയാ ..
-സന്തോഷ്
More information about the discuss
mailing list