[smc-discuss] Re: ടെക്‍നോളജിയുടെ രാഷ്ട്രീയം

Anilkumar KV anilankv at gmail.com
Mon Nov 17 22:54:36 PST 2008


അല്പ സത്യങ്ങളോടൊപ്പം ഊഹാപോഹങ്ങള്‍ നിറച്ചു്, വസ്തുതകള്‍ക്കു് നിരക്കാത്ത
വാര്‍ത്തകള്‍ ചമക്കുന്നതു് ചില മാധ്യമപ്രവര്‍ത്തകരെ ബാധിച്ചിരിക്കുന്ന ഒരു
ജീര്‍ണ്ണതയാണു്. അതിന്റെ ഒരു ഉദാഹരണമാണു് സെബിന്റെ ഈ കൃതിയും. ഇതിനാധാരമായി
ഉപയോഗിച്ചിരിക്കുന്ന പത്രവാര്‍ത്തയും ഇത്തരത്തില്‍ കെട്ടി ചമച്ചതാണു്.

- അനില്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081118/7b7231ae/attachment-0002.htm>


More information about the discuss mailing list