Re: [smc-discuss] Re: സ്വരചിഹ്നങ്ങളുടെ ചിത്രീകരണം (was Re: [smc-discuss] Re: Fancy - ????????????)

Praveen A pravi.a at gmail.com
Sat Nov 8 20:58:20 PST 2008


7 November 2008 6:03 AM നു, Syam Krishnan <syamcr at gmail.com> എഴുതി:
> 'ചിത്രീകരണ സംവിധാനം' എന്ന് പറയുന്നത് HarfBuzz/Pango/Qt എന്നിവയൊക്കെയാണോ?

അതെ.
> പിന്നെ, എല്ലാ operating systems-ലും ഒരുപോലെ കാണാന്‍ യൂണിക്കോഡില്‍
> പരിപാടികളൊന്നുമില്ലേ? (എന്റെ യൂണികോഡ്  ജ്ഞാനം വളരെ  മോശമാണ്. മണ്ടന്‍
> ചോദ്യമാണെങ്കില്‍ ക്ഷമിക്കുക!)

അക്ഷരസഞ്ചയം ശരിയായി ചെയ്താലൊരുപാടു് പ്രശ്നങ്ങളും പരിഹരിയ്ക്കാം. പിന്നെ
വിന്‍ഡോസിലെ ചിത്രീകരണ സംവിധാനം (യൂണിസ്ക്രൈബ്) മാറ്റാന്‍
മൈക്രോസോഫ്റ്റിനു് മാത്രമേ കഴിയൂ.

>
> (ഒരു 'ഫാന്‍സി' ചോദ്യം ഇത്രയ്ക്ക് ചര്‍ച്ചക്ക് വഴിവക്കുമെന്ന് കരുതിയില്ല!!
> എന്തായാലും സന്തോഷിന്റെ മറുപടി എനിക്കിഷ്ടപ്പെട്ടു. ഇന്‍ഫോസിസ് ജോലിക്കിടെ ഈ
> അന്വേഷണങ്ങള്‍ക്ക് സമയം കണ്ടെത്തുന്നുണ്ടല്ലോ..)

ചോദ്യം വരുമ്പോഴല്ലേ ചര്‍ച്ചയും ഉത്തരവും കിട്ടൂ. The idea is "if it
ain't broke, don't fix it". ആരും ഒന്നും ചോദിയ്ക്കുന്നില്ലെങ്കില്‍
എല്ലാം ശരിയാണു് എന്നു് നീരീയ്ക്കുന്നു എന്നര്‍ത്ഥം.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list