[smc-discuss] Re: ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍റ് കണക്ഷൻ

Anivar Aravind anivar.aravind at gmail.com
Wed Nov 5 02:25:50 PST 2008


All Connections are listed in
http://support.space-kerala.org/wiki/index.php/Internet_Configuration

Anivar

2008/11/5 കെവി & സിജി <kevinsiji at gmail.com>:
> ലിനക്സിൽ റെഡിമണിയായി ബിഎസ്എൻഎൽ നെറ്റ് പ്രവർത്തിയ്ക്കണമെങ്കിൽ,
> മോഡത്തിനെ തന്നെ ഉപയോക്തൃനാമവും സൂത്രവാക്യവും ഏൽപ്പിച്ചിരിയ്ക്കണം.
> അതല്ല വിന്റോസിൽ വിന്റോസാണു് പിപിപിഒ ഡയൽ ചെയ്യുന്നതെങ്കിൽ ലിനക്സിലും
> അപ്രകാരം തന്നെ ചെയ്യേണ്ടി വരും. ഗ്നു ലിനക്സിൽ പിപിപിഒഇ ഡയലർ ഏതാണെന്നു
> നോക്കി അതിൽ ഉപയോക്തൃനാമവും സൂത്രവാക്യവും ചേർത്തു് വേണം ഇന്റർനെറ്റ്
> ലഭിയ്ക്കാൻ.
>
> കെവി
>
> 2008/11/5 Rajeesh K Nambiar <rajeeshknambiar at gmail.com>:
>> ബി.എസ്.എന്‍.എല്‍ ബ്രോഡ്‌ബാന്‍ഡ് കണക്ഷന്‍ എ.ഡി.എസ്.എല്‍ മോഡം
>> ആണുപയോഗിക്കുന്നത്. നെറ്റ്വര്‍ക്ക് കേബിള്‍ കണക്റ്റ് ചെയ്താല്‍ മാത്രം
>> മതി. നെറ്റ്വര്‍ക്ക് മാനേജര്‍ ഡി.എച്ച്.സി.പി വഴി സ്വയം കോണ്‍ഫിഗര്‍
>> ചെയ്തു കൊള്ളും.
>>
>> 2008/11/5 cv sudheer <cvsudheer2006 at gmail.com>:
>>> സര്‍, ഞാനിപ്പോള്‍ ഇതെഴുതുന്നത് വിന്‍ഡോസില്‍ നിന്നാണ്.
>>> ഗ്നു ലിനക്സ് (സ്കൂളില്‍ ഉപയോഗിക്കുന്നത്) ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
>>> ഇന്‍റര്‍നെറ്റ് എങ്ങനെയാണ് കണക്ട് ചെയ്യുക എന്നറിയുന്നില്ല. എങ്ങനെയെന്ന്
>>> പറഞ്ഞുതരാമോ? ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍റ് കണക്ഷനാണ് വീട്ടില്‍.
>>> വിശ്വസ്തതയോടെ.
>>> സുധീര്‍
>>>
>>> >
>>>
>>
>>
>>
>> --
>> Cheers,
>> Rajeesh
>>
>> >
>>
>
>
>
> --
> Kevin Menoth
>
> >
>



-- 
Any responsible politician should be encouraging a home grown Free
Software industry because it creates the basis for future jobs.
Learning Windows is like learning to eat every meal at McDonalds.

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list