[smc-discuss] Re: translation of 'Overview of the GNU system' completed

Praveen A pravi.a at gmail.com
Wed Oct 8 19:47:36 PDT 2008


7 October 2008 11:54 PM നു, Shyam Karanattu <mail at swathanthran.in> എഴുതി:
>  തെറ്റുകളെല്ലാം തിരുത്തിയിട്ടുണ്ടു്. ബാനറിലും ഒരു തെറ്റുള്ളതു് തിരുത്താനായി അയച്ചിട്ടുണ്ടു്..
Leave a space after full stop, coma ...

ഫ്രീ സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ടര്‍ എന്നതു് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ
പിന്തുണയ്ക്കുന്നവര്‍ എന്നല്ലേ കൂടുതല്‍ ചേരുന്നതു്?

എല്ലായിടത്തും പൊതുവേ ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നതിനു് പകരം സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ എന്നതല്ലേ കൂടുതല്‍ ചേരുന്നതു്?

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list