[smc-discuss] Re: translation of 'Overview of the GNU system' completed

Shyam Karanattu mail at swathanthran.in
Wed Oct 8 20:05:59 PDT 2008


> ഫ്രീ സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ടര്‍ എന്നതു് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ
> പിന്തുണയ്ക്കുന്നവര്‍ എന്നല്ലേ കൂടുതല്‍ ചേരുന്നതു്?
> എല്ലായിടത്തും പൊതുവേ ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നതിനു് പകരം സ്വതന്ത്ര
> സോഫ്റ്റ്‌വെയര്‍ എന്നതല്ലേ കൂടുതല്‍ ചേരുന്നതു്?

അതെ, പേരായിട്ടുപയോഗിയ്ക്കാത്തിടത്തെല്ലാം അങ്ങനെ പറയുന്നതാണു് നല്ലതു്.
പക്ഷെ ഇവിടെ Free software supporter ആ monthly digestന്റെ
പേരാണു്. അതോണ്ടാണതങ്ങനെ തന്നെ  വച്ചതു്.

ശ്യാം

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list