[smc-discuss] [www-ml] why-copyleft is the next one i am taking
Shyam Karanattu mail at swathanthran.in
Mon Oct 6 16:54:16 PDT 2008
The completed PO file is attached
Please Review.
Thanks
Shyam K
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
# Malayalam Translation of http://www.gnu.org/philosophy/why-copyleft.html
# Copyright (C) 2008 Free Software Foundation, Inc.
# This file is distributed under the same license as the PACKAGE package.
# Shyam K <mail at swathanthran.in>
msgid ""
msgstr ""
"Project-Id-Version: why-copyleft.html\n"
"POT-Creation-Date: 2008-06-13 16:25-0400\n"
"PO-Revision-Date: 2008-10-06 13:53+0530\n"
"Last-Translator: Shyam Karanattu <mail at swathanthran.in>\n"
"Language-Team: Swathanthra Malayalam Computing <aeshyamae at gmail.com>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8-bit"
#: ../../philosophy/po/why-copyleft.proto:3
msgid "Why Copyleft? - GNU Project - Free Software Foundation (FSF)"
msgstr "എന്തുകൊണ്ടു് പകര്‍പ്പനുമതി? - ഗ്നു സംരംഭം - ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ (FSF)"
# type: Content of:
#: ../../philosophy/po/why-copyleft.proto:5
msgid "Why Copyleft?"
msgstr "എന്തു് കൊണ്ടു് പകര്‍പ്പനുമതി?"
# type: Content of:
#: ../../philosophy/po/why-copyleft.proto:16
msgid ""
"“When it comes to defending the freedom of others, to lie down "
"and do nothing is an act of weakness, not humility.”"
msgstr "“മറ്റുള്ളവരുടെ സ്വാതന്ത്ര്യം കാക്കുന്ന കാര്യത്തില്‍ ഒന്നും ചെയ്യാതിരിയ്ക്കുന്നതു് ബലഹീനതയാണു്,വിനയമല്ല”"
# type: Content of:
#: ../../philosophy/po/why-copyleft.proto:21
msgid ""
"than permissive non-copyleft free software licenses.  We don't argue harshly "
"against the non-copyleft licenses—in fact, we occasionally recommend "
"them in special circumstances—but the advocates of those licenses show "
"a pattern of arguing harshly against the <acronym title=\"General Public "
"License\">GPL</acronym>."
msgstr "ഗ്നു സംരംഭത്തില്‍ ഞങ്ങള്‍ പൊതുവെ, ഗ്നു ജിപിഎല്‍ പോലുള്ള,പകര്‍പ്പനുമതിയുള്ള സമ്മതപത്രങ്ങള്‍ ഉപയോഗിയ്ക്കാനാണു് നിര്‍ദ്ദേശിയ്ക്കാറ്, കൂടുതല്‍ അനുവാദങ്ങള്‍ തരുന്ന പകര്‍പ്പനുമതി ഉപയോഗിയ്ക്കാത്ത സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മതപത്രങ്ങളല്ല. പകര്‍പ്പനുമതി ഉപയോഗിയ്ക്കാത്ത സമ്മതപത്രങ്ങള്‍ക്കെതിരെ ഞങ്ങള്‍ ശക്തമായി വാദിയ്ക്കാറില്ല —ചിലപ്പോള്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഞങ്ങളതു് നിര്‍ദ്ദേശിയ്ക്കാറുമുണ്ടു്—പക്ഷെ അത്തരം സമ്മതപത്രങ്ങളുടെ വക്താക്കള്‍ <acronym titel=\"General Public License\">ജിപിഎല്‍ </acronym>-നു് എതിരായി ശക്തമായി വാദിയ്ക്കാറുണ്ടു്."
# type: Content of:
#: ../../philosophy/po/why-copyleft.proto:31
msgid ""
"In one such argument, a person stated that his use of one of the BSD "
"licenses was an “act of humility”: “I ask nothing of those "
"who use my code, except to credit me.” It is rather a stretch to "
"describe a legal demand for credit as “humility”, but there is a "
"deeper point to be considered here."
msgstr "അങ്ങനെയുള്ള ഒരു വാദത്തില്‍,ഒരാള്‍ പറഞ്ഞതു്, ബിഎസ്ഡി ലൈസെന്‍സുകളിലൊരെണ്ണം അയാള്‍ തിരഞ്ഞെടുത്തതു് \"വീനീതമായ പ്രവൃത്തി\" ആണെന്നാണു്:“എന്റെ കോഡുപയോഗിയ്ക്കുന്നവരോടു്, എനിയ്ക്കു് അംഗീകാരം തരണം എന്നതില്‍ കൂടുതലൊന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല.” അംഗീകാരം ലഭിയ്ക്കുന്നതിനായുള്ള നിയമപരമായ ഒരു ആവശ്യത്തെ “വിനയം” എന്നുപറയുന്നതു് കൂടുതലാണു്. പക്ഷെ ഇവിടെ കൂടുതല്‍ ഗഹനമായ ഒരു കാര്യം പരിഗണിയ്ക്കേണ്ടതുണ്ടു്."
# type: Content of:
#: ../../philosophy/po/why-copyleft.proto:40
msgid ""
"Humility is abnegating your own self interest, but you and the one who uses "
"your code are not the only ones affected by your choice of which free "
"software license to use for your code.  Someone who uses your code in a "
"non-free program is trying to deny freedom to others, and if you let him do "
"it, you're failing to defend their freedom.  When it comes to defending the "
"freedom of others, to lie down and do nothing is an act of weakness, not "
"humility."
msgstr "വിനയം എന്നാല്‍ നിങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു് വിലകൊടുക്കുന്നില്ല എന്നാണു്, പക്ഷെ നിങ്ങളുടെ കോഡിനു് ഏതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മതപത്രം ഉപയോഗിയ്ക്കണമെന്ന തീരുമാനം നിങ്ങളേയും നിങ്ങളുടെ കോഡുപയോഗിയ്ക്കുന്നവരേയും മാത്രം ബാധിയ്ക്കുന്നതല്ല. നിങ്ങളുടെ കോഡ് സ്വതന്ത്രമല്ലാത്ത ഒരു പ്രോഗ്രാമില്‍ ഉപയോഗിയ്ക്കുന്ന ഒരാള്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യം തടയാനാണു് ശ്രമിയ്ക്കുന്നതു്,അതു് ചെയ്യാന്‍ നിങ്ങള്‍ അനുവദിയ്ക്കുകയാണെങ്കില്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിയ്ക്കാന്‍ നിങ്ങള്‍ പരാജയപ്പെടുകയാണു്. മറ്റുള്ളവരുടെ സ്വാതന്ത്ര്യം സംരക്ഷിയ്ക്കുന്നതിനായി ഒന്നും ചെയ്യാതിരിയ്ക്കുന്നു് ബലഹീനതയാണു്,വിനയമല്ല."
# type: Content of:
#: ../../philosophy/po/why-copyleft.proto:50
msgid ""
"Releasing your code under one of the BSD licenses, or some other permissive "
"non-copyleft license, is not doing wrong; the program is still free "
"software, and still a contribution to our community.  But it is weak, and in "
"most cases it is not the best way to promote users' freedom to share and "
"change software."
msgstr "നിങ്ങളുടെ കോഡ് ബിഎസ്ഡി ലൈസന്‍സുകളിലോ, മറ്റേതെങ്കിലും കൂടുതല്‍ അനുവാദങ്ങളുള്ള, പകര്‍പ്പനുമതി ഉപയോഗിയ്ക്കാത്ത സമ്മതപത്രങ്ങളിലോ പുറത്തിറക്കുന്നതു് തെറ്റല്ല; ആ പ്രോഗ്രാം അപ്പോഴും സ്വതന്ത്ര സോഫ്റ്റവെയറാണു്,അതു് നമ്മുടെ സമൂഹത്തിനുള്ള സംഭാവനതന്നെയാണു്. പക്ഷെ അതു് ബലഹീനമാണു്, മാത്രമല്ല ഒട്ടുമിയ്ക്ക സന്ദര്‍ഭങ്ങളിലും, സോഫ്റ്റ്‌വെയര്‍ പങ്കുവെയ്ക്കാനും മാറ്റംവരുത്താനും ഉപയോക്താക്കള്‍ക്കുള്ള സ്വാതന്ത്ര്യത്തെ പറ്റി പ്രചരിപ്പിയ്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗവും അതല്ല."
#. TRANSLATORS: Use space (SPC) as msgstr if you don't have notes.
# type: Content of:
#: ../../philosophy/po/why-copyleft.proto:66
msgid "*GNUN-SLOT: TRANSLATOR'S NOTES*"
msgstr " "
# type: Content of:
#: ../../philosophy/po/why-copyleft.proto:72
msgid ""
Please send "
# type: Content of:
#: ../../philosophy/po/why-copyleft.proto:82
msgid ""
"for information on coordinating and submitting translations of this article."
# type: Content of:
#: ../../philosophy/po/why-copyleft.proto:89
msgid "Copyright © 2003, 2007, 2008 Free Software Foundation, Inc.,"
msgstr "പകര്‍പ്പവകാശം © 2003,2007,2008 ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍, ഇന്‍ക്."
# type: Content of:
#: ../../philosophy/po/why-copyleft.proto:91
msgid "51 Franklin St, Fifth Floor, Boston, MA 02110, USA"
msgstr "51 ഫ്രാങ്ക്ലിന്‍ സ്റ്റ്രീറ്റ്, അഞ്ചാം നില, ബോസ്റ്റണ്‍, എം എ 02110, യു എസ് എ"
# type: Content of:
#: ../../philosophy/po/why-copyleft.proto:92
msgid ""
"Verbatim copying and distribution of this entire article are permitted "
"worldwide, without royalty, in any medium, provided this notice, and the "
"copyright notice, are preserved."
msgstr "ഈ അറിയിപ്പും,പകര്‍പ്പവകാശ കുറിപ്പും നിലനിര്‍ത്തിയിരിയ്ക്കണം എന്ന നിബന്ധനയോടെ, സമ്പൂര്‍ണ്ണ ലേഖനത്തിന്റെ പദാനുപദ പകര്‍പ്പും വിതരണവും ലോകത്തെവിടെയും, ഏതു മാധ്യമത്തിലും,യാതൊരു റോയല്‍റ്റിയും ഇല്ലാതെ അനുവദിച്ചിരിയ്ക്കുന്നു."
#. TRANSLATORS: Use space (SPC) as msgstr if you don't want credits.
# type: Content of:
#: ../../philosophy/po/why-copyleft.proto:100
msgid "*GNUN-SLOT: TRANSLATOR'S CREDITS*"
msgstr "Shyam Karanattu<mail at swathanthran.in>"
#.  timestamp start
# type: Content of:
#: ../../philosophy/po/why-copyleft.proto:102
msgid "Updated:"
msgstr "പുതുക്കിയതു്:"
# type: Content of:
#: ../../philosophy/po/why-copyleft.proto:110
msgid "Translations of this page"
msgstr "ഈ താളിന്റെ തര്‍ജ്ജമ"
More information about the discuss mailing list