[smc-discuss] സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കെതിരായുള്ള പോരാട്ടം- ഒറ്റയ്ക്കും കൂട്ടായും
Shyam | ശ്യാം കാരനാട്ട് | Karanattu mail at swathanthran.in
Sun Oct 26 20:00:37 PDT 2008
HI The PO file is attached
Pls review and then we can commit.
Thanks
Shyam K
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
# Malayalam translation of http://www.gnu.org/philosophy/fighting-software-patents.html
# Copyright (C) 2008 Free Software Foundation, Inc.
# This file is distributed under the same license as the gnu.org article.
# Santhosh Thottingal <santhosh.thottingal at gmail.com>
msgid ""
msgstr ""
"Project-Id-Version: fighting-software-patents.html\n"
"POT-Creation-Date: 2008-08-25 16:25-0300\n"
"PO-Revision-Date: 2008-10-27 04:11+0530\n"
"Last-Translator: Shyam Karanattu<mail at swathanthran.in>\n"
"Language-Team: Swathanthra Malayalam Computing <smc-discuss at googlegroups.com>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit"
msgid ""
"Fighting Software Patents - Singly and Together - GNU Project - Free "
"Software Foundation (FSF)"
msgstr "സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കെതിരായുള്ള പോരാട്ടം- ഒറ്റയ്ക്കും കൂട്ടായും - ഗ്നു സംരംഭം - സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ (FSF)"
# type: Content of:
msgid "Fighting Software Patents - Singly and Together"
msgstr "സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കെതിരായുള്ള പോരാട്ടം- ഒറ്റയ്ക്കും കൂട്ടായും"
# type: Content of:
msgid "by Richard Stallman"
msgstr "എഴുതിയതു് റിച്ചാര്‌ഡ് സ്റ്റാള്‍മാന്‍"
# type: Content of:
msgid ""
"Software patents are the software project equivalent of land mines: each "
"design decision carries a risk of stepping on a patent, which can destroy "
"your project."
msgstr "സോഫ്റ്റ്‌വെയര്‍ പ്രൊജക്ടുകള്‍ക്കു് മണ്ണിനടിയില്‍ കുഴിച്ചിട്ട മൈനുകള്‍ പോലെയാണു് സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍. രൂപകല്പന ചെയ്യുമ്പോളുള്ള ഏതു തീരുമാനവും സംരംഭത്തെ നശിപ്പിയ്ക്കാവുന്ന ഒരു പേറ്റന്റിന്റെ മുകളില്‍ കൈവെയ്ക്കുന്നതാകുമെന്നു ഭയപ്പെടുന്നു."
# type: Content of:
msgid ""
"Developing a large and complex program means combining many ideas, often "
"hundreds or thousands of them. In a country that allows software patents, "
"chances are that some substantial fraction of the ideas in your program will "
"be patented already by various companies.  Perhaps hundreds of patents will "
"cover parts of your program. A study in 2004 found almost 300 US patents "
"that covered various parts of a single important program. It is so much work "
"to do such a study that only one has been done."
msgstr "നൂറുകണക്കിനല്ലെങ്കില്‍ ആയിരക്കണക്കിനു് ആശയങ്ങളുടെ വിളക്കിച്ചേര്‍ക്കലാണു് വലുതും സങ്കീര്‍ണ്ണവുമായ ഓരോ പ്രോഗ്രാമുകളും. സോഫ്റ്റ്‌വെയറുകള്‍ക്കു് പേറ്റന്റ് അനുവദിയ്ക്കുന്ന ഒരു രാജ്യത്തിലാണെങ്കില്‍ നിങ്ങളുടെ പ്രോഗ്രാമിലെ മിക്ക ആശയങ്ങളും വിവിധ കമ്പനികള്‍ നേരത്തെതന്നെ പേറ്റന്റ് ചെയ്തിരിക്കാന്‍ സാധ്യതയുണ്ടു്. പ്രോഗ്രാമിന്റെ ഒരു ഭാഗത്തില്‍ തന്നെ നൂറുകണക്കിനു പേറ്റന്റുകള്‍ കണ്ടെന്നുവരാം 2004 ല്‍ നടത്തിയ ഒരു പഠനത്തില്‍ പ്രധാനപ്പെട്ട ഒരൊറ്റ പ്രോഗ്രാമിന്റെ പല ഭാഗങ്ങളില്‍ 300 അമേരിക്കന്‍ പേറ്റന്റുകള്‍ കണ്ടെത്തി. അങ്ങനെയൊരു പഠനം നടത്തുന്നതു് വളരെ ശ്രമകരമായതുകൊണ്ടു് ആ ഒരു പഠനം മാത്രമേ നടന്നുള്ളൂ"
# type: Content of:
msgid ""
"Practically speaking, if you are a software developer, you will usually be "
"threatened by one patent at a time. When this happens, you may be able to "
"escape unscathed if you find legal grounds to overturn the patent. You may "
"as well try it; if you succeed, that will mean one less mine in the mine "
"take up the case; that is its specialty. If you ask for the computer-using "
"community's help in searching for prior publication of the same idea, to use "
"as evidence to overturn a patent, we should all respond with whatever useful "
"information we might have."
# type: Content of:
msgid ""
"However, fighting patents one by one will never eliminate the danger of "
"software patents, any more than swatting mosquitos will eliminate "
"malaria. You cannot expect to defeat every patent that comes at you, any "
"more than you can expect to kill every monster in a video game: sooner or "
"later, one is going to defeat you and damage your program.  The US patent "
"office issues around a hundred thousand software patents each year; our best "
"efforts could never clear these mines as fast as they plant more."
msgstr "മലേറിയ തടയാന്‍ കൊതുകുകളെ അടിച്ചു കൊല്ലാന്‍ പോകുന്നപോലെയാണു് ഓരോ സോഫ്റ്റ്‌വെയര്‍ പേറ്റന്റിനെയും ഒന്നൊന്നായി എതിരിടുന്നതു്. വീഡിയോഗെയിമില്‍ എല്ലാ ഭീകരജീവികളെയും കൊല്ലുന്ന പോലെ കാണുന്ന എല്ലാ പേറ്റന്റിനെയും പൊളിയ്ക്കാമെന്നു കരുതരുതു്. എപ്പോഴെങ്കിലും ഏതെങ്കിലുമൊന്നു് നിങ്ങളെ പരാജയപ്പെടുത്തുകയും നിങ്ങളുടെ പ്രോഗ്രാമിനെ നശിപ്പിക്കുകയും ചെയ്യും യു.എസ് പേറ്റന്റ് ഓഫീസ് ഒരു വര്‍ഷം ഒരു ലക്ഷത്തോളം പേറ്റന്റുകള്‍ അനുവദിക്കുന്നു. അവര്‍ വീണ്ടും വീണ്ടും മൈനുകള്‍ സ്ഥാപിക്കുന്നതിനാല്‍ നമ്മുടെ പരിശ്രമങ്ങള്‍ ഈ മൈനുകളെ അത്രയും വേഗത്തില്‍ ഒഴിവാക്കുന്നതില്‍ വിജയിക്കില്ല."
# type: Content of:
msgid ""
"Some of these mines are impossible to clear. Every software patent is "
"harmful, and every software patent unjustly restricts how you use your "
"computer, but not every software patent is legally invalid according to the "
"patent system's criteria. The software patents we can overturn are those "
"that result from “mistakes”, where the patent system's rules "
"were not properly carried out. There is nothing we can do when the only "
"relevant mistake was the policy of allowing software patents."
msgstr "ചില മൈനുകള്‍ ഒഴിവാക്കാനേ പറ്റില്ല. ഓരോ സോഫ്റ്റ്‌വെയര്‍ പേറ്റന്റും അപകടകാരിയാണു്. ഓരോ സോഫ്റ്റ്‌വെയര്‍ പേറ്റന്റും നിങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ എങ്ങനെ ഉപയോഗിക്കാമെന്നതിനെ അന്യായമായി വിലക്കുന്നു. പക്ഷേ , പേറ്റന്റ് സംവിധാനത്തിന്റെ നിബന്ധനകള്‍ അനുസരിച്ചു് എല്ലാ പേറ്റന്റുകളും നിയമവിരുദ്ധമല്ല. പേറ്റന്റ് സംവിധാനത്തിന്റെ നിബന്ധനകള്‍ അനുസരിക്കുന്നില്ല എന്ന “തെറ്റൂള്ള” പേറ്റന്റുകളേ നമുക്കു പൊളിയ്ക്കാന്‍ കഴിയൂ. സോഫ്റ്റ്‌വെയറിനു പേറ്റന്റെടുക്കാം എന്ന നയമാണു് പ്രശ്നക്കാരനെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല."
# type: Content of:
msgid ""
"To make a part of the castle safe, you've got to do more than kill the "
"monsters as they appear—you have to wipe out the generator that "
"produces them. Overturning existing patents one by one will not make "
"programming safe. To do that, we have to change the patent system so that "
"patents can no longer threaten software developers and users."
msgstr "കൊട്ടാരം സുരക്ഷിതമാക്കണമെങ്കില്‍ ഭീകരജീവികളെ കാണുമ്പോള്‍ കൊന്നാല്‍ പോരാ, — അതിന്റെ ഉറവിടം നശിപ്പിക്കണം ഇപ്പോളുള്ള ഓരോ പേറ്റന്റും ഓരോന്നായി പൊളിച്ചതുകൊണ്ടു പ്രോഗ്രാമിങ്ങ് സുരക്ഷിതമാവില്ല. അതിനായി, സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കും രചയിതാക്കള്‍ക്കും ഭീഷണിയായ സോഫ്റ്റ്‌വെയര്‍ പേറ്റന്റ് സംവിധാനത്തെ മാറ്റണം."
# type: Content of:
msgid ""
"There is no conflict between these two campaigns: we can work on the "
"short-term escape and the long-term fix at once. If we take care, we can "
"make our efforts to overturn individual software patents do double duty, "
"building support for efforts to correct the whole problem. The crucial point "
"is not to equate “bad” software patents with mistaken or invalid "
"software patents. Each time we invalidate one software patent, each time we "
"talk about our plans to try, we should say in no uncertain terms, “One "
"less software patent, one less menace to programmers: the target is "
"zero.”"
msgstr "ഈ രണ്ടു പ്രചരണങ്ങളും തമ്മില്‍ വൈരുദ്ധ്യമൊന്നുമില്ല.; ദീര്‍ഘകാലാടിസ്ഥാനത്തിലും ചെറിയ രക്ഷപ്പെടലുകള്‍ക്കു വേണ്ടിയും നമുക്കു് ഒരേ സമയം പ്രവര്‍ത്തിക്കാം. ശ്രദ്ധിച്ചാല്‍ ഒറ്റയൊറ്റ സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കെതിരായ സമരത്തെ നമുക്കു് മൊത്തത്തിലുള്ള പ്രശ്നപരിഹാരത്തിനായും തിരിച്ചുവിടാം. “ചീത്ത” സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളെ , അബദ്ധമായതോ , സാധുവല്ലാത്തതോ ആയ പേറ്റന്റുകളുമായി താരതമ്യപ്പെടുത്തുന്നതിലല്ല കാര്യം. ഓരോ തവണയും ഒരു സോഫ്റ്റ്‌വെയര്‍ പേറ്റന്റ് പൊളിയ്ക്കുമ്പോള്‍ , ഓരോ തവണയും നമ്മുടെ പദ്ധതികളെപ്പറ്റി സംസാരിക്കുമ്പോള്‍ നാം ഉറപ്പിച്ചു പറയണം, “ഒരു പേറ്റന്റ് കുറവായിക്കിട്ടി, പ്രോഗ്രാമര്‍ക്കു് ഒരു ശല്യം ഒഴിഞ്ഞുകിട്ടി, നമ്മുടെ ലക്ഷ്യം പൂജ്യമാണു്”"
# type: Content of:
msgid ""
"The battle over software patents in the European Union is reaching a crucial "
"stage. The European Parliament voted a year ago to reject software patents "
"conclusively. In May, the Council of Ministers voted to undo the "
"Parliament's amendments and make the directive even worse than when it "
"started. However, at least one country that supported this has already "
"reversed its vote. We must all do our utmost right now to convince an "
"additional European country to change its vote, and to convince the newly "
"elected members of the European Parliament to stand behind the previous "
"more information on how to help, and to get in touch with other activists."
#. TRANSLATORS: Use space (SPC) as msgstr if you don't have notes.
# type: Content of:
msgid "*GNUN-SLOT: TRANSLATOR'S NOTES*"
msgstr " "
# type: Content of:
msgid ""
Please send "
# type: Content of:
msgid ""
"for information on coordinating and submitting translations of this article."
# type: Content of:
msgid "Copyright © 2004 Richard Stallman"
msgstr "പകര്‍പ്പവകാശം © 2004 റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍"
# type: Content of:
msgid ""
"Verbatim copying and distribution of this entire article is permitted in any "
"medium without royalty provided this notice is preserved."
msgstr "ഈ അറിയിപ്പും, പകര്‍പ്പവകാശ കുറിപ്പും നിലനിര്‍ത്തിയിരിയ്ക്കണം എന്ന നിബന്ധനയോടെ, സമ്പൂര്‍ണ്ണ ലേഖനത്തിന്റെ പദാനുപദ പകര്‍പ്പും വിതരണവും ഏതു മാധ്യമത്തിലും,യാതൊരു റോയല്‍റ്റിയും ഇല്ലാതെ അനുവദിച്ചിരിയ്ക്കുന്നു."
#. TRANSLATORS: Use space (SPC) as msgstr if you don't want credits.
# type: Content of:
msgid "*GNUN-SLOT: TRANSLATOR'S CREDITS*"
#.  timestamp start
# type: Content of:
msgid "Updated:"
msgstr "പുതുക്കിയതു്:"
# type: Content of:
msgid "Translations of this page"
msgstr "ഈ താളിന്റെ പരിഭാഷ"
More information about the discuss mailing list