[smc-discuss] ഓഫ്ഫ് ടോപ്പിക്:ഡ്ര്യൂപൽ ഭാഷാന്തരീകരണം

Sunil Kumar mbsunilkumar at yahoo.com
Fri Oct 24 05:17:16 PDT 2008


സുഹൃത്തുക്കളെ,
 
ഡ്ര്യൂപൽ കോണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഷാന്തരീകരണം ഞാൻ തുടങ്ങിവെച്ചിരിക്കുന്നു. പ്രസ്തുത വിഷയത്തെ പറ്റി കൂടുതൽ അറിയാൻ
http://malayalam.stevejbayer.com/install.php?profile=default
http://sunil.indiandrupal.com/
http://drupal.org/node/319952
 
എന്നീ ലിങ്കുകൾ സന്ദർശിക്കുക.
 
ഇതിന് വലിയ സഹായം നൽകിയ Steve J Bayer, സന്തോഷ്, ശ്യാം എന്നിവരോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.
 
ഒറ്റക്കു ചെയ്തതിനാലും അറിവില്ലായ്മയാലും അനവധി തെറ്റുകുറ്റങ്ങൾ ഉണ്ടായിരിക്കാം. അത്തരം കുറവുകൾ എല്ലാവരാലും പരിശോധിക്കപ്പെട്ട് മാറ്റപ്പെടും എന്ന വിചാരത്തോടെ,
 
സ്നേഹപൂർവ്വം,


-സു- | -S-

http://www.kathakali.info
http://chintha.com
http://vayanasala.blogspot.com


      
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---

-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081024/82c48d9c/attachment-0001.htm>


More information about the discuss mailing list