[smc-discuss] [WWW-ML] Call for volunteers: Translate important articles of gnu.org

Santhosh Thottingal santhosh.thottingal at gmail.com
Mon Oct 20 00:00:55 PDT 2008


gnu.org ലെ കുറേ ലേഖനങ്ങള്‍ നമ്മള്‍ ചെയ്തു കഴിഞ്ഞെങ്കിലും  
(http://fci.wikia.com/wiki/WWW-ML/) വളരെ പ്രധാനപ്പെട്ട ലേഖനങ്ങള്‍  
ഇതുവരെ എടുക്കാത്തതായിട്ടുണ്ടു്. കുറച്ച് വലിയ ലേഖങ്ങളാണവ:
ഉദാഹരണം  http://www.gnu.org/philosophy/free-sw.html ,  
http://www.gnu.org/philosophy/shouldbefree.html ,
http://www.gnu.org/gnu/thegnuproject.html എന്നിവ.
ഇതില്‍ http://www.gnu.org/gnu/thegnuproject.html ന്റെ പണി വിക്കിയില്‍  
പലഭാഗങ്ങളായി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടു്. ആര്‍ക്കെങ്കിലും  
സഹായിക്കണമെന്നുണ്ടെങ്കില്‍
http://fci.wikia.com/wiki/WWW-ML/PO/thegnuproject എന്ന പേജ് കാണുക
അതുകൊണ്ടു് സമയവും താത്പര്യവുമുള്ളവരോടു്  ഈ പ്രൊജക്ടില്‍ സഹകരിക്കാന്‍  
അഭ്യര്‍ത്ഥിക്കുന്നു.


-സന്തോഷ് തോട്ടിങ്ങല്‍



--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list