[smc-discuss] Re: [WWW-ML] Call for volunteers: Translate important articles of gnu.org

Pratheesh Prakash royal.mexian at gmail.com
Mon Oct 20 00:17:04 PDT 2008


http://www.gnu.org/philosophy/free-sw.html ഞാനേറ്റെടുക്കാം...

2008/10/20 Santhosh Thottingal <santhosh.thottingal at gmail.com>

>
> gnu.org ലെ കുറേ ലേഖനങ്ങള്‍ നമ്മള്‍ ചെയ്തു കഴിഞ്ഞെങ്കിലും
> (http://fci.wikia.com/wiki/WWW-ML/) വളരെ പ്രധാനപ്പെട്ട ലേഖനങ്ങള്‍
> ഇതുവരെ എടുക്കാത്തതായിട്ടുണ്ടു്. കുറച്ച് വലിയ ലേഖങ്ങളാണവ:
> ഉദാഹരണം  http://www.gnu.org/philosophy/free-sw.html ,
> http://www.gnu.org/philosophy/shouldbefree.html ,
> http://www.gnu.org/gnu/thegnuproject.html എന്നിവ.
> ഇതില്‍ http://www.gnu.org/gnu/thegnuproject.html ന്റെ പണി വിക്കിയില്‍
> പലഭാഗങ്ങളായി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടു്. ആര്‍ക്കെങ്കിലും
> സഹായിക്കണമെന്നുണ്ടെങ്കില്‍
> http://fci.wikia.com/wiki/WWW-ML/PO/thegnuproject എന്ന പേജ് കാണുക
> അതുകൊണ്ടു് സമയവും താത്പര്യവുമുള്ളവരോടു്  ഈ പ്രൊജക്ടില്‍ സഹകരിക്കാന്‍
> അഭ്യര്‍ത്ഥിക്കുന്നു.
>
>
> -സന്തോഷ് തോട്ടിങ്ങല്‍
>
>
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081020/8389dfe8/attachment-0001.htm>


More information about the discuss mailing list