[smc-discuss] Re: ഇതെനിക്ക് മാത്രമോ....

Pratheesh Prakash royal.mexian at gmail.com
Wed Oct 15 08:43:00 PDT 2008


ഇന്ന് ഞാന്‍ വീണ്ടും ബോംബ് പൊട്ടിച്ചു നോക്കി...

ഇത്തവണ പക്ഷെ രണ്ടും (bOm_b as well as bOM_b) ഓപ്പണോഫീസിനെ തകര്‍ത്തി. ഞാന്‍
കണ്ടെത്തിയ കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.

1) Launch Openoffice writer.
2) Cntrl + Space to activate Swanalekha.
3) Input bOm_b ==> hang
4) Force quit.

ചില സമയങ്ങളില്‍ പക്ഷെ എനിക്ക് എഴുതുവാന്‍ കഴിയുന്നുണ്ട്. എന്തായിരിക്കാം
പ്രശ്നം?

2008/10/15 Murali Paramu <ipmurali at gmail.com>

> എന്റെ സിസ്റ്റത്തിലും ബോംബ് രണ്ട് രീതിയിലും എഴുതാന്‍ സാധിക്കുന്നുണ്ട്.
>
> On Oct 15, 7:27 am, Santhosh Thottingal
> <santhosh.thottin... at gmail.com> wrote:
> > Quoting Pratheesh Prakash <royal.mex... at gmail.com>:
> >
> > > ഇന്ന് ഓപ്പണോഫീസില്‍ കുറച്ച് ടൈപ്പ് ചെയ്തപ്പോള്‍ എനിക്കഭിമുഖകരിക്കേണ്ടി
> വന്ന
> > > ചില പ്രശ്നങ്ങള്‍...
> > > (ദാ ഇപ്പോഴും)
> >
> > > 1) അഭിമുഖകരിക്കേണ്ടി - aBimuKIkarikkENti ----> I get this result both
> in
> > > gedit and openoffice (and now when composing this mail too)
> >
> > KI എന്ന പാറ്റേണ്‍ ബഗ്ഗാണു്. അതു് ഉടന്‍ ശരിയാക്കാം. ഈ പാറ്റേണല്ലാതെ ഖീ
> > എന്നെഴുതാന്‍ khee , khii  , Kee, Kii  എന്നിവയിലേതെങ്കിലും ഉപയോഗിയ്ക്കാം.
> >
> > > 2) ബോംബ്  എന്നത് bOM_b എന്നെഴുതുമ്പോള്‍ ഓപ്പണോഫീസ് crash ആകുന്നു.  അതേ
> സമയം
> > > ഞാനത് bOm_b എന്നെഴുതിയാല്‍ ഒന്നും സംഭവിക്കുന്നില്ല.
> >
> > എന്റെ സിസ്റ്റത്തില്‍ ഈ പ്രശ്നം ഞാന്‍ കണ്ടില്ല.  പിന്നീടൊന്നു കൂടി നോക്കി
> പറയാം
> >
> > -സന്തോഷ് തോട്ടിങ്ങല്‍
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081015/7990424d/attachment-0001.htm>


More information about the discuss mailing list