[smc-discuss] Re: ഇതെനിക്ക് മാത്രമോ....

Murali Paramu ipmurali at gmail.com
Tue Oct 14 22:48:14 PDT 2008


എന്റെ സിസ്റ്റത്തിലും ബോംബ് രണ്ട് രീതിയിലും എഴുതാന്‍ സാധിക്കുന്നുണ്ട്.

On Oct 15, 7:27 am, Santhosh Thottingal
<santhosh.thottin... at gmail.com> wrote:
> Quoting Pratheesh Prakash <royal.mex... at gmail.com>:
>
> > ഇന്ന് ഓപ്പണോഫീസില്‍ കുറച്ച് ടൈപ്പ് ചെയ്തപ്പോള്‍ എനിക്കഭിമുഖകരിക്കേണ്ടി വന്ന
> > ചില പ്രശ്നങ്ങള്‍...
> > (ദാ ഇപ്പോഴും)
>
> > 1) അഭിമുഖകരിക്കേണ്ടി - aBimuKIkarikkENti ----> I get this result both in
> > gedit and openoffice (and now when composing this mail too)
>
> KI എന്ന പാറ്റേണ്‍ ബഗ്ഗാണു്. അതു് ഉടന്‍ ശരിയാക്കാം. ഈ പാറ്റേണല്ലാതെ ഖീ  
> എന്നെഴുതാന്‍ khee , khii  , Kee, Kii  എന്നിവയിലേതെങ്കിലും ഉപയോഗിയ്ക്കാം.
>
> > 2) ബോംബ്  എന്നത് bOM_b എന്നെഴുതുമ്പോള്‍ ഓപ്പണോഫീസ് crash ആകുന്നു.  അതേ സമയം
> > ഞാനത് bOm_b എന്നെഴുതിയാല്‍ ഒന്നും സംഭവിക്കുന്നില്ല.
>
> എന്റെ സിസ്റ്റത്തില്‍ ഈ പ്രശ്നം ഞാന്‍ കണ്ടില്ല.  പിന്നീടൊന്നു കൂടി നോക്കി പറയാം
>
> -സന്തോഷ് തോട്ടിങ്ങല്‍
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list