[smc-discuss] ഈമാക്സില്‍ മലയാളം

സുറുമ || suruma surumafonts at gmail.com
Wed Oct 15 00:12:04 PDT 2008


ഗ്നൂ ഈമാക്സ് (GNU Emacs) ഈയിടെ Xft പിന്‍തുണയുള്ളതാക്കിയതുകൊണ്ടു്
അതിന്റെ CVS പതിപ്പു് (GNU Emacs 23.0.60.1) ഇപ്പോള്‍ ശരിയായി മലയാളം
കാണിക്കുന്നു.

കൂടുതല്‍ വിവരം ഇവിടെ => http://suruma.freeflux.net/blog/archive/2008/10/15/emacs-malayalam.html
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list