[smc-discuss] Re: ഈമാക്സില്‍ മലയാളം

Santhosh Thottingal santhosh.thottingal at gmail.com
Wed Oct 15 08:22:11 PDT 2008


2008/10/15 സുറുമ || suruma <surumafonts at gmail.com>:
> ഗ്നൂ ഈമാക്സ് (GNU Emacs) ഈയിടെ Xft പിന്‍തുണയുള്ളതാക്കിയതുകൊണ്ടു്
> അതിന്റെ CVS പതിപ്പു് (GNU Emacs 23.0.60.1) ഇപ്പോള്‍ ശരിയായി മലയാളം
> കാണിക്കുന്നു.
കലക്കി സുരേഷേട്ടാ...!
ഇമാക്സ് ഉപയോഗിയ്ക്കാതിരിയ്ക്കാനുള്ള "എക്സ്ക്യൂസ്" അതില്‍ മലയാളം
ശരിയാവില്ലാന്നായിരുന്നു.. ഇനി അതു പറയാന്‍ പറ്റില്ലാത്തതുകൊണ്ടു്
"ഉപയോഗിയ്ക്കാന്‍" പഠിക്കണം :)
ഇമാക്സിന്റെ ക്യൂട്ടി ബെന്‍ഡിങ്ങിനെപ്പറ്റി കേട്ടിട്ടുണ്ടു്. അതിന്റെ
സ്ഥിതി എന്താണു്?

-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list