[smc-discuss] Re: Install Malayalam Fonts in Openoffice 2.4

Jayaram R rjayaraam at gmail.com
Wed Oct 8 07:15:49 PDT 2008


Hi,
ശ്രീ. സന്തോഷ് തോട്ടിങ്ങല്‍ പറഞ്ഞ പോലെ ttf-freefonts എടുത്തു കളഞ്ഞപ്പോഴും
മീര, രചന എന്നിവ ശരിക്കു work ചെയ്തില്ല. മാത്രമല്ല, എല്ലാ ഫോള്ഡറുകളുടേയും
പേരുകള് അപ്രത് യക്ഷമായി.  അതിനാല് ttf-freefonts വീണ്ടും install ചെയ്ത്
further experiments വേണ്ടന്നു വെച്ചു.
നന്ദി.
പ്രൊഫ. ജയറാം.



2008/10/5 Manilal K M <libregeek at gmail.com>

>
>
> 2008/10/5 Jayaram R <rjayaraam at gmail.com>
>
>> Hi,
>>
>> Attached screenshot അയക്കുന്നു .
>>
>> ജയറാം
>>
>> 2008/10/5 Santhosh Thottingal <santhosh00 at gmail.com>
>>
>> 2008/10/5 Jayaram R <rjayaraam at gmail.com>:
>>> > Hi,
>>> > 'a' ചേര്ത്താല് 'സ്വനലേഖ' (svanalekha) ആവുന്നു.  ഇതു ശരിയാണോ ?ഏന്റെ PC
>>> യില്
>>> > (സ +വ് +ന +ലേ + ഖ ) ഇങ്ങനെ യാണു്  വായിക്കുവാന് ഒക്കുന്നത് .
>>> > ജയറാം.
>>>
>>> നിങ്ങള്‍ എഴുതിയതു് ശരിയായാണു് കാണുന്നതു് .
>>> നിങ്ങള്‍ എങ്ങനെയാണു് കാണുന്നതെന്നറിയാന്‍ ഒരു സ്ക്രീന്‍ ഷോട്ടയയ്ക്കാമോ ?
>>> ഓപ്പണ്‍ ഓഫീസ് ഉപയോഗിയ്ക്കുമ്പോള്‍ 'സ്വനലേഖ, മുഖ്യമന്ത്രി,
>>> സ്വാതന്ത്ര്യം' തുടങ്ങിയ വാക്കുകള്‍ മീര, രചന എന്നിവയില്‍ എങ്ങനെ
>>> കാണുമെന്നു നോക്കുക . FreeFont  Sans  , Dejavu എന്നീ
>>> ഫോണ്ടുകളാണുപയോഗിയ്ക്കുമ്പോള്‍ ആണു് പ്രശ്നമെങ്കില്‍
>>> സിനാപ്ടിക് പാക്കേജ് മാനേജറില്‍ പോയി ttf-freefont എന്ന പാക്കേജ് നീക്കം
>>> ചെയ്യുക.
>>> മണിലാലിന്റെ
>>> http://libregeek.blogspot.com/2008/04/ubuntu-804-review-by-malayalam-user.html
>>> എന്ന ബ്ലോഗ് പോസ്റ്റും വായിക്കൂ
>>>
>>> നന്ദി
>>> സന്തോഷ് തോട്ടിങ്ങല്‍
>>>
>>>
>>>
>>
>> ----------~----~----~----~------~----~------~--~---
>>
>>
> It seems the issue is with the old version of Rachana fonts included in
> Dejavu & Freefonts. Start "synaptic package manager", search for freefonts
> and MARK(right click on the package name) it for UNINSTALLATION. Do the same
> with "Dejavu". Apply the changes and the old fonts will be removed from the
> system. Now relogin to the desktop and check whether you can read Malayalam
> in OpenOffice.
>
> --
> Manilal K M : മണിലാല്‍ കെ എം.
> http://libregeek.blogspot.com
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081008/4204ddcf/attachment-0001.htm>


More information about the discuss mailing list