[smc-discuss] Re: Install Malayalam Fonts in Openoffice 2.4

Manilal K M libregeek at gmail.com
Sun Oct 5 09:10:54 PDT 2008


2008/10/5 Jayaram R <rjayaraam at gmail.com>

> Hi,
>
> Attached screenshot അയക്കുന്നു .
>
> ജയറാം
>
> 2008/10/5 Santhosh Thottingal <santhosh00 at gmail.com>
>
> 2008/10/5 Jayaram R <rjayaraam at gmail.com>:
>> > Hi,
>> > 'a' ചേര്ത്താല് 'സ്വനലേഖ' (svanalekha) ആവുന്നു.  ഇതു ശരിയാണോ ?ഏന്റെ PC
>> യില്
>> > (സ +വ് +ന +ലേ + ഖ ) ഇങ്ങനെ യാണു്  വായിക്കുവാന് ഒക്കുന്നത് .
>> > ജയറാം.
>>
>> നിങ്ങള്‍ എഴുതിയതു് ശരിയായാണു് കാണുന്നതു് .
>> നിങ്ങള്‍ എങ്ങനെയാണു് കാണുന്നതെന്നറിയാന്‍ ഒരു സ്ക്രീന്‍ ഷോട്ടയയ്ക്കാമോ ?
>> ഓപ്പണ്‍ ഓഫീസ് ഉപയോഗിയ്ക്കുമ്പോള്‍ 'സ്വനലേഖ, മുഖ്യമന്ത്രി,
>> സ്വാതന്ത്ര്യം' തുടങ്ങിയ വാക്കുകള്‍ മീര, രചന എന്നിവയില്‍ എങ്ങനെ
>> കാണുമെന്നു നോക്കുക . FreeFont  Sans  , Dejavu എന്നീ
>> ഫോണ്ടുകളാണുപയോഗിയ്ക്കുമ്പോള്‍ ആണു് പ്രശ്നമെങ്കില്‍
>> സിനാപ്ടിക് പാക്കേജ് മാനേജറില്‍ പോയി ttf-freefont എന്ന പാക്കേജ് നീക്കം
>> ചെയ്യുക.
>> മണിലാലിന്റെ
>> http://libregeek.blogspot.com/2008/04/ubuntu-804-review-by-malayalam-user.html
>> എന്ന ബ്ലോഗ് പോസ്റ്റും വായിക്കൂ
>>
>> നന്ദി
>> സന്തോഷ് തോട്ടിങ്ങല്‍
>>
>>
>>
>
> ----------~----~----~----~------~----~------~--~---
>
>
It seems the issue is with the old version of Rachana fonts included in
Dejavu & Freefonts. Start "synaptic package manager", search for freefonts
and MARK(right click on the package name) it for UNINSTALLATION. Do the same
with "Dejavu". Apply the changes and the old fonts will be removed from the
system. Now relogin to the desktop and check whether you can read Malayalam
in OpenOffice.

-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081005/dc52d8aa/attachment-0001.htm>


More information about the discuss mailing list