[smc-discuss] ചെന്നൈയിലെ കൂട്ടുകാര്‍

Santhosh Thottingal santhosh.thottingal at gmail.com
Sat Oct 4 09:50:10 PDT 2008


ഗാന്ധിജയന്തി ദിവസം വൈയ്കുന്നേരം പ്രതീഷ് പ്രകാശും(IIT ചെന്നൈ വിദ്യാര്‍ത്ഥി,
smc contributor) , കെവിനും(അഞ്ജലി ഓള്‍ഡ്ലിപി ) ചെന്നൈയില്‍ എന്റെ വീട്ടില്‍
വരുകയും ഞങ്ങള്‍ മലയാളം കമ്പ്യൂട്ടിങ്ങ്, പേറ്റന്റ്, സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍, തുടങ്ങിയവയെക്കുറിച്ചു് വളരെ നേരം സംസാരിക്കുകയും ചെയ്തു.
തികച്ചും അനൌപചാരികവും മുന്‍കൂര്‍ തീരുമാനിച്ചതുമല്ലെങ്കിലും   ഇവിടെയും
ഒന്നറിയിയ്ക്കാമെന്നു  കരുതി(വേറെയൊരു തിരക്കില്‍പെട്ടതുകൊണ്ടിത്രയും വൈകി)...
നമ്മുടെ കൂട്ടായ്മയില്‍ ഉള്ള ചങ്ങാതിമാര്‍ ആരെങ്കിലും ചെന്നൈയില്‍ ഉണ്ടെങ്കില്‍
എന്നെ അറിയിക്കുമല്ലോ...
നന്ദി
സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081004/c5a11471/attachment-0001.htm>


More information about the discuss mailing list