[smc-discuss] മലയാളവും സിംഹളഭാഷയും

Santhosh Thottingal santhosh.thottingal at gmail.com
Sun Oct 5 01:53:51 PDT 2008


റ്റേതു ഭാഷയേക്കാളും മലയാള ഭാഷയോടാണ് സിംഹാളരുടെ ഭാഷക്ക്
സാമ്യമുള്ളതെന്ന് കെ. ജി. നാരായണന്‍ തെളിവു സഹിതം
സമര്‍ത്ഥിച്ചിരിക്കുന്നു. ഈഴവ-തിയ്യ ചരിത്ര പഠനം എന്ന ആധികാരിക
ഗ്രന്ഥത്തിന്റെ 17 ആം അദ്ധ്യായം സത്യങ്ങളുടെ ശവപ്പറമ്പ്: സിംഹളരും
കേരളീയരും part-17
(http://sathyangal.blogspot.com/2008/09/part-17.html)
എന്ന ബ്ലോഗ് പോസ്റ്റില്‍ സ്കാന്‍ ചെയ്തു് കൊടുത്തിരിക്കുന്നു..

-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list