[smc-discuss] Re: സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ 15 വര്‍ഷങ്ങള്‍

Manilal K M libregeek at gmail.com
Wed Oct 1 00:39:05 PDT 2008


2008/10/1 Manilal K M <libregeek at gmail.com>:
> 2008/10/1 Santhosh Thottingal <santhosh at riseup.net>:
>> പരിഭാഷയ്ക്കു നന്ദി , മണിലാല്‍
>> http://www.gnu.org/philosophy/15-years-of-free-software.html എന്ന
>> ലേഖനത്തിന്റെ പരിഭാഷയാണിതു്..
>>
>> Recursive acronym എന്നതിനു സ്വയം നിര്‍വചിയ്ക്കുന്ന ചുരുക്കെഴുത്തു് എന്നു
>> പറഞ്ഞാല്‍ മനസ്സിലാവില്ലേ? മതിയാവില്ലേ?
>>
>> -സന്തോഷ് തോട്ടിങ്ങല്‍
>>
>

ലിങ്ക് കൊടുക്കാന്‍ മറന്നുപോയി.
"സ്വയം നിര്‍വചിയ്ക്കുന്ന ചുരുക്കെഴുത്തു് " കൊള്ളാം.


-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list