[smc-discuss] Re: സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ 15 വര്‍ഷങ്ങള്‍

Santhosh Thottingal santhosh at riseup.net
Wed Oct 1 00:34:10 PDT 2008


പരിഭാഷയ്ക്കു നന്ദി , മണിലാല്‍
http://www.gnu.org/philosophy/15-years-of-free-software.html എന്ന  
ലേഖനത്തിന്റെ പരിഭാഷയാണിതു്..

Recursive acronym എന്നതിനു സ്വയം നിര്‍വചിയ്ക്കുന്ന ചുരുക്കെഴുത്തു്  
എന്നു പറഞ്ഞാല്‍ മനസ്സിലാവില്ലേ? മതിയാവില്ലേ?

-സന്തോഷ് തോട്ടിങ്ങല്‍
-------------- next part --------------
A non-text attachment was scrubbed...
Name: not available
Type: application/pgp-signature
Size: 189 bytes
Desc: PGP Digital Signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081001/25a60bfd/attachment-0001.pgp>


More information about the discuss mailing list