[smc-discuss] ഫെഡോറാ 10

Ani Peter peter.ani at gmail.com
Fri Oct 17 02:37:09 PDT 2008


ആരോഗ്യ പ്രശ്നങ്ങള്‍ മൂലം നീണ്ട കാല അവധിയിലാരുന്നു ഞാന്‍. രണ്ടു് ദിവസം മുമ്പാണു് ഓഫീസില്‍ 
തിരിച്ചെത്തിയതു്.

ഈ മെയിലിനോടൊപ്പം ഞാന്‍ anaconda.po റിവ്യൂ ചെയ്യുന്നതിനായി അയയ്ക്കുന്നു. ഫെഡോറ 10 
തര്‍ജ്ജമയെ സംബന്ധിച്ചു് സന്തോഷ് ഒരു മെയില്‍ അയച്ചിരുന്നല്ലോ? അതിന്റെ അവസാന തീയതി 
ഒക്ടോബര്‍ 21 ആണു്.

ദയവായി റിവ്യൂ ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ 
http://translate.fedoraproject.org/languages/ml/fedora-10 - ഇവിടെ നിന്നും 
ഫയല്‍ എടുക്കണം എന്നു് അപേക്ഷിക്കുന്നു.

നന്ദി
അനി

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
A non-text attachment was scrubbed...
Name: anaconda.master.ml.po
Type: text/x-gettext-translation
Size: 380249 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081017/57d36534/anaconda.master.ml.po>


More information about the discuss mailing list