[smc-discuss] Re: സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ 15 വര്‍ഷങ്ങള്‍

Manilal K M libregeek at gmail.com
Mon Oct 27 02:09:58 PDT 2008


2008/10/27 Praveen A <pravi.a at gmail.com>:
> 1 October 2008 2:24 AM നു, Manilal K M <libregeek at gmail.com> എഴുതി:
>> ഇതെല്ലാം മാറ്റുവാന്‍ വേണ്ടിയാണ് ഗ്നു സംരംഭം തുടങ്ങിയത്. യുണിക്സുമായി
>> സാമ്യമുള്ള, എന്നാല്‍ 100 ശതമാനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നു
>> പറയാവുന്ന ഒരു പ്രവര്‍ത്തകമായിരുന്നു ഗ്നുവിന്റെ പ്രാഥമിക ലക്ഷ്യം. 95
>
> പ്രവര്‍ത്തകം എന്നതു് നമ്മള്‍ driver എന്നതിന്റെ പരിഭാഷയായല്ലേ
> ഉപയോഗിയ്ക്കാറു്? കൂടാതെ ഐടി@സ്കൂള്‍ പാഠ പുസ്തകങ്ങളുലും പ്രവര്‍ത്തക
> സംവിധാനം എന്നാണു് operating system എന്നതിനുപയോഗിച്ചു് കണ്ടിട്ടുള്ളതു്.
പ്രവര്‍ത്തക സംവിധാനം തന്നെയാണു് ശരി.  എന്റെ മറവി. :(`


-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list