Re: [smc-discuss] സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ 15 വര്‍ഷങ്ങള്‍

Praveen A pravi.a at gmail.com
Mon Oct 27 01:08:14 PDT 2008


1 October 2008 2:24 AM നു, Manilal K M <libregeek at gmail.com> എഴുതി:
> ഇതെല്ലാം മാറ്റുവാന്‍ വേണ്ടിയാണ് ഗ്നു സംരംഭം തുടങ്ങിയത്. യുണിക്സുമായി
> സാമ്യമുള്ള, എന്നാല്‍ 100 ശതമാനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നു
> പറയാവുന്ന ഒരു പ്രവര്‍ത്തകമായിരുന്നു ഗ്നുവിന്റെ പ്രാഥമിക ലക്ഷ്യം. 95

പ്രവര്‍ത്തകം എന്നതു് നമ്മള്‍ driver എന്നതിന്റെ പരിഭാഷയായല്ലേ
ഉപയോഗിയ്ക്കാറു്? കൂടാതെ ഐടി@സ്കൂള്‍ പാഠ പുസ്തകങ്ങളുലും പ്രവര്‍ത്തക
സംവിധാനം എന്നാണു് operating system എന്നതിനുപയോഗിച്ചു് കണ്ടിട്ടുള്ളതു്.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list