[smc-discuss] സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ 15 വര്‍ഷങ്ങള്‍
Shyam | ശ്യാം കാരനാട്ട് | Karanattu mail at swathanthran.in
Sun Oct 26 20:09:40 PDT 2008
ശ്ശെ മറന്നു:(
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
# Malayalam Translation of http://www.gnu.org/philosophy/15-years-of-free-software.html
# Copyright (C) 2008 Free Software Foundation, Inc.
# This file is distributed under the same license as the gnu.org article
# Manilal K M <libregeek at gmail.com>
msgid ""
msgstr ""
"Project-Id-Version: 15-years-of-free-software.html\n"
"POT-Creation-Date: 2008-08-25 16:25-0300\n"
"PO-Revision-Date: 2008-10-27 08:38+0530\n"
"Last-Translator: Shyam Karanaattu<mail at swathanthran.in>\n"
"Language-Team: Swathanthra Malayalam Computing<smc-discuss at googlegroups."
"com>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit"
msgid ""
"15 Years of Free Software - - GNU Project - Free Software Foundation (FSF)"
msgstr ""
"സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ 15 വര്‍ഷങ്ങള്‍ - ഗ്നു സംരംഭം - സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍(FSF)"
# type: Attribute 'content' of: <meta>
msgid ""
"GNU, FSF, Free Software Foundation, freedom, Richard Stallman, rms, free "
"software movement"
msgstr ""
"ഗ്നു, എഫ്എസ്എഫ്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍, സ്വാതന്ത്ര്യം, റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, ആര്‍ എം എസ്, "
"സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം"
# type: Attribute 'content' of: <meta>
msgid ""
"Richard Stallman discusses the history of the movement to develop a free "
"operating system."
msgstr ""
"ഒരു സ്വതന്ത്ര പ്രവര്‍ത്തക സംവിധാനം(ഓപ്പറേറ്റിങ് സിസ്റ്റം) നിര്‍മ്മിയ്ക്കാനായുള്ള പ്രസ്ഥാനത്തിന്റെ "
"ചരിത്രത്തേ പറ്റി റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ചര്‍ച്ചചെയ്യുന്നു."
# type: Content of:
msgid "15 Years of Free Software"
msgstr "സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ 15 വര്‍ഷങ്ങള്‍"
# type: Content of:
msgid "by Richard M. Stallman"
msgstr "എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍"
# type: Content of:
msgid ""
"It is now just over 15 years since the beginning of the Free Software "
"Movement and the GNU Project. We have come a long way."
msgstr ""
"സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും ഗ്നു സംരംഭവും തുടങ്ങിയിട്ട് 15 വര്‍ഷങ്ങള്‍ കഴിഞ്ഞു. നാം ബഹുദൂരം "
"മുന്നോട്ട് പോയിക്കഴിഞ്ഞിരിക്കുന്നു."
# type: Content of:
msgid ""
"In 1984, it was impossible to use a modern computer without installing a "
"proprietary operating system, which you would have to obtain under a "
"restrictive license. No one was allowed to share software freely with fellow "
"computer users, and hardly anyone could change software to fit his or her "
"own needs. The owners of software had erected walls to divide us from each "
"other."
msgstr ""
"1984 -ല്‍ ലൈസന്‍സ് നിയന്ത്രണങ്ങളുള്ള കുത്തകസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാതെ ഒരു ആധുനിക കമ്പ്യുട്ടര്‍ "
"പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമായിരുന്നില്ല. സോഫ്റ്റ്‌വെയര്‍ പങ്കുവെയ്ക്കാനോ തങ്ങളുടെ ആവശ്യാനുസരണം അതു "
"മാറ്റുവാനോ ഉപയോക്താക്കള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഉപയോക്താക്കളെ സോഫ്റ്റ്‌വെയര്‍ ഉടമസ്ഥര്‍ "
"വന്‍മതിലുകള്‍ കെട്ടി വേര്‍തിരിച്ചുകഴിഞ്ഞിരുന്നു."
# type: Content of:
msgid ""
"The GNU Project was founded to change all that. Its first goal: to develop a "
"Unix-compatible portable operating system that would be 100% free software. "
"Not 95% free, not 99.5%, but 100%—so that users would be free to "
"redistribute the whole system, and free to change and contribute to any part "
"of it. The name of the system, GNU, is a recursive acronym meaning “"
"GNU's Not Unix”—a way of paying tribute to Unix, while at the "
"same time saying that GNU is something different. Technically, GNU is like "
"Unix. But unlike Unix, GNU gives its users freedom."
msgstr ""
"ഇതെല്ലാം മാറ്റുവാന്‍ വേണ്ടിയാണു് ഗ്നു സംരംഭം തുടങ്ങിയതു്. യുണിക്സുമായി സാമ്യമുള്ള, എന്നാല്‍ 100 "
"ശതമാനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നു പറയാവുന്ന ഒരു പ്രവര്‍ത്തകമായിരുന്നു ഗ്നുവിന്റെ പ്രാഥമിക ലക്ഷ്യം. "
"95 ശതമാനമോ അല്ലെങ്കില്‍ 99.5 ശതമാനമോ അല്ല, മറിച്ച്  100 ശതമാനവും സ്വതന്ത്രമായ —"
"അതായതു് ഉപയോക്താക്കള്‍ക്കു് പൂര്‍ണ്ണമായും പുനര്‍വിതരണം ചെയ്യാനും ആവശ്യമുള്ള ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ "
"സാധിക്കാവുന്നതുമായിരുന്നു അതു്. ഗ്നു എന്ന ഈ സംവിധാനത്തിന്റെ പേരു “ഗ്നു യുണിക്സ് അല്ല(GNU's "
"Not Unix)”എന്ന ചുരുളഴിയാത്ത ചുരുക്കെഴുത്തില്‍ നിന്നാണു് ഉണ്ടായതു്. ഇതു യുണിക്സിനോടുള്ള "
"കടപ്പാടും അതേ സമയം ഗ്നു യുണിക്സില്‍ നിന്നും വ്യത്യസ്ഥവുമാണെന്നും സൂചിപ്പിക്കുന്നു. സാങ്കേതികമായി ഗ്നു "
"യുണിക്സുമായി വളരെയധികം സാമ്യമുള്ളതാണു്. എന്നാല്‍ യുണിക്സില്‍ നിന്നും വ്യത്യസ്ഥമായി അതു് "
"ഉപയോക്താക്കള്‍ക്കു് സ്വാതന്ത്ര്യം നല്‍കുന്നു."
# type: Content of:
msgid ""
"It took many years of work, by hundreds of programmers, to develop this "
"operating system. Some were paid by the Free Software Foundation and by free "
"software companies; most were volunteers. A few have become famous; most are "
"known mainly within their profession, by other hackers who use or work on "
"their code. All together have helped to liberate the potential of the "
"computer network for all humanity."
msgstr ""
"ഈ പ്രവര്‍ത്തകം വികസിപ്പിക്കുവാന്‍ നൂറുകണക്കിനു പ്രോഗ്രാമര്‍മാരുടെ വര്‍ഷങ്ങളുടെ അക്ഷീണമായ പ്രയത്നം "
"വേണ്ടിവന്നു. ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കമ്പനികളും കുറച്ചപേര്‍ക്കു് പ്രതിഫലം "
"നല്‍കി. എന്നാല്‍ ഭൂരിപക്ഷം പേരും സന്നദ്ധപ്രവര്‍ത്തകരായിരുന്നു. ഇതു കൊണ്ടു് കുറച്ചു് പേര്‍ പ്രശസ്തരായി, "
"ചിലര്‍ അവരുടെ ഉദ്യോഗവുമായി ബന്ധപ്പെട്ടായിരുന്നെങ്കില്‍, മറ്റു് ചിലര്‍ ഹാക്കര്‍മാര്‍ അവരുടെ സോഴ്സ്കോഡ് "
"ഉപയോഗിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്തതു കൊണ്ടായിരുന്നു. ഇവരെല്ലാവരും ഒത്തുചേര്‍ന്നു കമ്പ്യൂട്ടര്‍ "
"ശൃംഖലയുടെ ശക്തി മാനവികതക്കുവേണ്ടി പ്രസരിപ്പിക്കുവാന്‍ സഹായിച്ചു."
# type: Content of:
msgid ""
"In 1991, the last major essential component of a Unix-like system was "
"developed: Linux, the free kernel written by Linus Torvalds. Today, the "
"combination of GNU and Linux is used by millions of people around the world, "
"and its popularity is growing. This month, we announced release 1.0 of "
"<acronym title=\"GNU Network Object Model Environment\">GNOME</acronym>, the "
"GNU graphical desktop, which we hope will make the GNU/Linux system as easy "
"to use as any other operating system."
msgstr ""
"1991-ല്‍ യുണിക്സിനു സമാനമായ പ്രവര്‍ത്തകത്തിന്റെ അവസാനത്തെ അത്യാവശ്യഘടകമായ കേര്‍ണല്‍ "
"വികസിപ്പിച്ചു. ലിനസ് ടോര്‍വാള്‍ഡ്സ് ആയിരുന്നു ഈ സ്വതന്ത്രഘടകം വികസിപ്പിച്ചത്. ഇന്നു്, ഗ്നുവിന്റെയും "
"ലിനക്സിന്റെയും സംയുക്ത സംവിധാനം ലോകമെമ്പാടുമുള്ള ലക്ഷകണക്കിനു ആള്‍ക്കാര്‍ ഉപയോഗിക്കുന്നു, കൂടാതെ "
"ദിനംപ്രതി അതിന്റെ പ്രചാരം കൂടിക്കൊണ്ടിരിക്കുന്നു. ഈ മാസം, ഗ്നുവിന്റെ ഗ്രാഫിക്കല്‍ പണിയിടമായ "
"<acronym title=\"GNU Network Object Model Environment\">ഗ്നോമിന്റെ</acronym> "
"1.0 പതിപ്പ് പുറത്തിറങ്ങുകയാണു്. ഇതു ഗ്നു/ലിനക്സിനെ, മറ്റു ഏതു് പ്രവര്‍ത്തകത്തെക്കാളും കൂടുതല്‍ "
"എളുപ്പത്തിലും കാര്യക്ഷമമായിട്ടും ഉപയോഗിക്കാന്‍ സഹായിക്കും എന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു."
# type: Content of:
msgid ""
"But our freedom is not permanently assured. The world does not stand still, "
"and we cannot count on having freedom five years from now, just because we "
"have it today. Free software faces difficult challenges and dangers. It will "
"take determined efforts to preserve our freedom, just as it took to obtain "
"freedom in the first place. Meanwhile, the operating system is just the "
"beginning—now we need to add free applications to handle the whole "
"range of jobs that users want to do."
msgstr ""
"എന്നാലും നമ്മുടെ ഈ സ്വാതന്ത്ര്യം എല്ലാക്കാലത്തും നിലനില്‍ക്കണമെന്നില്ല.ലോകം "
"മാറിക്കൊണ്ടിരിക്കുകയാണു്. ഇപ്പോള്‍ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടു് , അഞ്ചു് വര്‍ഷത്തിനുശേഷവും "
"അതുണ്ടാവണമെന്നില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അനുദിനം പുതിയ വെല്ലുവിളികള്‍ "
"നേരിട്ടുകൊണ്ടിരിക്കുകയാണു് . നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ "
"ആവശ്യമാണു്. ആദ്യമായി സ്വാതന്ത്ര്യം ലഭിക്കാന്‍ വേണ്ടി ചെയ്ത അതേ പ്രവര്‍ത്തനങ്ങള്‍ തന്നെ ഇനിയും "
"തുടരേണ്ടിയിരിക്കുന്നു. സ്വതന്ത്രമായ പ്രവര്‍ത്തകം ഒരു തുടക്കം മാത്രമാണു്, ഉപയോക്താക്കള്‍ക്കു് ആവശ്യമായ "
"പലവിധത്തിലുള്ള പ്രയോഗങ്ങള്‍ വികസിപ്പിക്കേണ്ടിയിരിക്കുന്നു."
# type: Content of:
msgid ""
"In future columns, I will be writing about the specific challenges facing "
"the free software community, and other issues affecting freedom for computer "
"users, as well as developments affecting the GNU/Linux operating system."
msgstr ""
"സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹം അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളെ പറ്റിയും കമ്പ്യൂട്ടര്‍ "
"ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെയും ഗ്നു/ലിനക്സിന്റെ വികസനത്തെ ബാധിക്കുന്ന വിഷയങ്ങളെ പറ്റിയുമാണു് "
"ഇനിയുള്ള ലക്കങ്ങളില്‍ എഴുതാന്‍ ഞാന്‍ ഉദ്ദേശിക്കുന്നതു്."
# type: Content of:
#. TRANSLATORS: Use space (SPC) as msgstr if you don't have notes.
msgid "*GNUN-SLOT: TRANSLATOR'S NOTES*"
msgstr " "
# type: Content of:
msgid ""
"ways to contact the FSF.
Please send broken links and other "
msgstr ""
തെറ്റായ "
# type: Content of:
msgid ""
"translations of this article."
msgstr ""
# type: Content of:
msgid ""
"Copyright © 1999 Richard M. Stallman
Verbatim copying and "
"distribution of this entire article is permitted in any medium without "
"royalty provided this notice is preserved."
msgstr ""
"പകര്‍പ്പവകാശം © 1999 റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ < br/>   ഈ അറിയിപ്പും, പകര്‍പ്പവകാശ "
"കുറിപ്പും നിലനിര്‍ത്തിയിരിയ്ക്കണം എന്ന നിബന്ധനയോടെ, സമ്പൂര്‍ണ്ണ ലേഖനത്തിന്റെ പദാനുപദ പകര്‍പ്പും "
"വിതരണവും ഏതു മാധ്യമത്തിലും,യാതൊരു റോയല്‍റ്റിയും ഇല്ലാതെ അനുവദിച്ചിരിയ്ക്കുന്നു."
# type: Content of:
#. TRANSLATORS: Use space (SPC) as msgstr if you don't want credits.
msgid "*GNUN-SLOT: TRANSLATOR'S CREDITS*"
msgstr ""
"com>"
# type: Content of:
#.  timestamp start
msgid "Updated:"
msgstr "പുതുക്കിയതു്:"
# type: Content of:
msgid "Translations of this page"
msgstr "ഈ താളിന്റെ പരിഭാഷ"
-------------- next part --------------
Thanks
Shyam K
More information about the discuss mailing list