[smc-discuss] Re: [WWW-ML] Call for volunteers: Translate important articles of gnu.org

Shyam | ശ്യാം കാരനാട്ട് | Karanattu mail at swathanthran.in
Sun Oct 26 18:28:07 PDT 2008


മറുപടിയ്ക്കിത്രയും വൈകിയതില്‍ ഖേദിയ്ക്കുന്നു.
ചെയ്യാന്‍ പറ്റിയ ലേഖനങ്ങളുടെ കണക്കെടുത്താല്‍ ഇഷ്ടം പോലെ വരും. പ്രധാനപ്പെട്ടതെന്നു്
തോന്നിയ, വെട്ടിച്ചുരുക്കിയ, പത്തെണ്ണം വിശദമായ പട്ടികയായി താഴെ കൊടുക്കുന്നു.
അതില്‍ പെടാത്ത നല്ല ലേഖനങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ പറയുമല്ലൊ.
തര്‍ജ്ജമ ചെയ്യുമ്പോള്‍ PO-file ല്‍ ചെയ്യാന്‍ ശ്രദ്ധിയ്ക്കണെ.;-)
free-sw.html, university.html, free-doc.html എന്നിവ കുറേ കാലമായിട്ടും
കഴിയാത്തവയാണു് പ്രതീഷ് ജിയെ പോലുള്ളവര്‍ തയ്യാറാണെങ്കില്‍ അതു് മൂന്നും വിണ്ടും
കൊടുക്കുന്നതു് കൊണ്ടു് പ്രയാസമുണ്ടോ?

വായിയ്ക്കാനുള്ള അവകാശം എന്ന ലേഖനത്തില്‍ സ്റ്റാള്‍മാന്‍, കൂട്ടിച്ചേര്‍ക്കാനുള്ള അവകാശം
പ്രയോഗിച്ചു. തര്‍ജ്ജമ ചെയ്തതിന്റെ അത്രേം ഇനീം ഉണ്ടു് :) ഒന്നുരണ്ടു് string കൂടി ഞാന്‍
ചെയ്തു. പക്ഷെ മുഴുവനാക്കിയില്ല.;-)

PO file അല്ലാതെ മുഴുവനാക്കിയവുടെ PO ഫയല്‍ മുഴുവന്‍ ചെയ്തു കഴിഞ്ഞു. അതൊക്കെ ദേ
ഇപ്പൊ അയച്ചു തരാം അതൊന്നു വായിച്ചു നോക്കിയാല്‍ സൈറ്റിലുമിടാം.

നന്ദി
ശ്യാം

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---

-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081027/08355dc8/attachment-0001.html>


More information about the discuss mailing list