[smc-discuss] Re: ഫെഡോറാ 10

Hari Vishnu harivishnu at gmail.com
Sun Oct 19 01:45:34 PDT 2008


have taken system-config-printer1.o.x.ml.po for translation

On Oct 17, 6:53 pm, "Manilal K M" <libreg... at gmail.com> wrote:
> 2008/10/17 Manilal K M <libreg... at gmail.com>:
>
>
>
> > 2008/10/17 Ani Peter <peter.... at gmail.com>:
> >> Dear Santhosh,
>
> >> Thanks for this note to avoid any sort of confusions and making things
> >> more clear.
>
> >> Ani
>
> >> Santhosh Thottingal wrote:
> >>> Quoting Ani Peter <peter.... at gmail.com>:
>
> >>>> ഈ മെയിലിനോടൊപ്പം ഞാന്‍ anaconda.po റിവ്യൂ ചെയ്യുന്നതിനായി
> >>>> അയയ്ക്കുന്നു. ഫെഡോറ 10
> >>>> തര്‍ജ്ജമയെ സംബന്ധിച്ചു് സന്തോഷ് ഒരു മെയില്‍ അയച്ചിരുന്നല്ലോ? അതിന്റെ
> >>>>  അവസാന തീയതി
> >>>> ഒക്ടോബര്‍ 21 ആണു്.
>
> >>> ആരെങ്കിലും ഇതു് പരിശോധിയ്ക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍:
> >>> 1. ന്‍റ എന്നതെല്ലാം ന്റ എന്നു തിരുത്തുക
> >>> 2. ക്‍റ , പ്‌റ എന്നുള്ളതെല്ലാം ക്ര, പ്ര എന്നരീതിയിലാക്കുക
> >>> 3. ചില്ലക്ഷരങ്ങളില്ലാത്തിടത്തു് അതു് ശരിയാക്കുക
> >>> 4. ര്‍ എന്നതിനു റ് എന്നു ചില സ്ഥലങ്ങളില്‍ കാണാം
> >>> 5. പാസ്വേഡ് നംബര്‍ തുടങ്ങിയുള്ള നിരവധി അക്ഷരത്തെറ്റുകള്‍
> >>> തിരുത്തുക(പാസ്‌വേര്‍ഡ് =അടയാളവാക്കു്)
>
> >>> കുറച്ചു പഴക്കമുള്ള ഫയലാണിതു്. അതാണിത്രയും തെറ്റുകള്‍.
>
> >>>> ദയവായി റിവ്യൂ ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍
> >>>>http://translate.fedoraproject.org/languages/ml/fedora-10- ഇവിടെ നിന്നും
> >>>> ഫയല്‍ എടുക്കണം എന്നു് അപേക്ഷിക്കുന്നു.
>
> >>> അനാക്കോണ്ട ഒഴികെയുള്ള ഫയലുകളാണു് ഈ ലിങ്കില്‍ നിന്നും എടുക്കേണ്ടതു്.
> >>> അനാക്കോണ്ടയുടെ ഏറ്റവും പുതിയ പതിപ്പ്, ഈ മെയിലിന്റെ കൂടെ ഉണ്ടായിരുന്ന
> >>> അറ്റാച്മെന്റ് തന്നെയാണു്
>
> >>> ആരെങ്കിലും റിവ്യൂ ചെയ്യാന്‍ എടുക്കുന്നുണ്ടെങ്കില്‍ പറഞ്ഞിട്ടെടുത്താല്‍
> >>> ഒരേ പണി രണ്ടുപേര്‍ ചെയൂന്നതൊഴിവാക്കാം
>
> > ഞാന്‍ നോക്കുന്നുണ്ട്. ഇന്നു തന്നെ തീര്‍ക്കാന്‍ ശ്രമിക്കാം.
>
> ഒരു പാട് അക്ഷരത്തെറ്റുകള്‍ ഉണ്ട്. ഞാന്‍ വരുത്തീയ മാറ്റങ്ങള്‍ ഇതോടൊപ്പം
> അയയ്ക്കുന്നു.
>
> --
> Manilal K M : മണിലാല്‍ കെ എം.http://libregeek.blogspot.com
>
>  anaconda.master.diff
> 681KViewDownload
>
>  anaconda.master-rev.ml.po
> 498KViewDownload
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list