[smc-discuss] Re: ഫെഡോറാ 10

Manilal K M libregeek at gmail.com
Fri Oct 17 06:53:52 PDT 2008


2008/10/17 Manilal K M <libregeek at gmail.com>:
> 2008/10/17 Ani Peter <peter.ani at gmail.com>:
>> Dear Santhosh,
>>
>> Thanks for this note to avoid any sort of confusions and making things
>> more clear.
>>
>> Ani
>>
>> Santhosh Thottingal wrote:
>>> Quoting Ani Peter <peter.ani at gmail.com>:
>>>
>>>> ഈ മെയിലിനോടൊപ്പം ഞാന്‍ anaconda.po റിവ്യൂ ചെയ്യുന്നതിനായി
>>>> അയയ്ക്കുന്നു. ഫെഡോറ 10
>>>> തര്‍ജ്ജമയെ സംബന്ധിച്ചു് സന്തോഷ് ഒരു മെയില്‍ അയച്ചിരുന്നല്ലോ? അതിന്റെ
>>>>  അവസാന തീയതി
>>>> ഒക്ടോബര്‍ 21 ആണു്.
>>>>
>>>
>>> ആരെങ്കിലും ഇതു് പരിശോധിയ്ക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍:
>>> 1. ന്‍റ എന്നതെല്ലാം ന്റ എന്നു തിരുത്തുക
>>> 2. ക്‍റ , പ്‌റ എന്നുള്ളതെല്ലാം ക്ര, പ്ര എന്നരീതിയിലാക്കുക
>>> 3. ചില്ലക്ഷരങ്ങളില്ലാത്തിടത്തു് അതു് ശരിയാക്കുക
>>> 4. ര്‍ എന്നതിനു റ് എന്നു ചില സ്ഥലങ്ങളില്‍ കാണാം
>>> 5. പാസ്വേഡ് നംബര്‍ തുടങ്ങിയുള്ള നിരവധി അക്ഷരത്തെറ്റുകള്‍
>>> തിരുത്തുക(പാസ്‌വേര്‍ഡ് =അടയാളവാക്കു്)
>>>
>>> കുറച്ചു പഴക്കമുള്ള ഫയലാണിതു്. അതാണിത്രയും തെറ്റുകള്‍.
>>>
>>>
>>>> ദയവായി റിവ്യൂ ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍
>>>> http://translate.fedoraproject.org/languages/ml/fedora-10 - ഇവിടെ നിന്നും
>>>> ഫയല്‍ എടുക്കണം എന്നു് അപേക്ഷിക്കുന്നു.
>>>>
>>>
>>> അനാക്കോണ്ട ഒഴികെയുള്ള ഫയലുകളാണു് ഈ ലിങ്കില്‍ നിന്നും എടുക്കേണ്ടതു്.
>>> അനാക്കോണ്ടയുടെ ഏറ്റവും പുതിയ പതിപ്പ്, ഈ മെയിലിന്റെ കൂടെ ഉണ്ടായിരുന്ന
>>> അറ്റാച്മെന്റ് തന്നെയാണു്
>>>
>>> ആരെങ്കിലും റിവ്യൂ ചെയ്യാന്‍ എടുക്കുന്നുണ്ടെങ്കില്‍ പറഞ്ഞിട്ടെടുത്താല്‍
>>> ഒരേ പണി രണ്ടുപേര്‍ ചെയൂന്നതൊഴിവാക്കാം
>
> ഞാന്‍ നോക്കുന്നുണ്ട്. ഇന്നു തന്നെ തീര്‍ക്കാന്‍ ശ്രമിക്കാം.
>

ഒരു പാട് അക്ഷരത്തെറ്റുകള്‍ ഉണ്ട്. ഞാന്‍ വരുത്തീയ മാറ്റങ്ങള്‍ ഇതോടൊപ്പം
അയയ്ക്കുന്നു.


-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
A non-text attachment was scrubbed...
Name: anaconda.master.diff
Type: application/octet-stream
Size: 516496 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081017/106083a0/anaconda.master.diff>
-------------- next part --------------
A non-text attachment was scrubbed...
Name: anaconda.master-rev.ml.po
Type: text/x-gettext-translation
Size: 378040 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081017/106083a0/anaconda.master-rev.ml.po>


More information about the discuss mailing list