[smc-discuss] Re: Paralperu: PyGTK Version

V. Sasi Kumar sasi.fsf at gmail.com
Tue Oct 14 23:47:55 PDT 2008


On Wed, 2008-10-15 at 12:00 +0530, Jaisen Nedumpala wrote:
>         
>  
>  
> "ഗോപീ ഭാഗ്യ മധുവ്രാത 
> ശ്രുംഗിശോദധി സന്ധിഗ
> ഖല ജീവിത ഖാതാവ 
> ഗല ഹാലാ രസംധര"
>  
> ഇതാണ് ശ്ലോകം. ആദ്യ രണ്ടു പാദം കൃഷ്ണനെയും അവസാനത്തെ രണ്ടു പാദം ശിവനെയും
> സ്തുതിക്കുന്നു. ശ്രീ. പള്ളിയറ ശ്രീധരന്റെ ഏതോ ഒരു പുസ്തകത്തില്‍ ഇത്
> കൊടുത്തിട്ടുണ്ട്‌. പുസ്തകത്തിന്റെ പേര് മറന്നു പോയി. ഇതിലെ `കടപയാദി`
> നേരെ തിരിച്ചാണെന്ന വ്യത്യാസം ഉണ്ട്.
 
Thank you Jaisen.

Best
-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list