[smc-discuss] Re: Paralperu: PyGTK Version

Jaisen Nedumpala jaisuvyas at gmail.com
Tue Oct 14 23:30:09 PDT 2008


On 13/10/2008, V. Sasi Kumar <sasi.fsf at gmail.com> wrote:
>
> On Sun, 2008-10-12 at 19:37 -0700, Umesh Nair wrote:
> > ശശികുമാ‍ര്‍ ചോദിച്ച ശ്ലോകം ഇവിടെ പറഞ്ഞിരിക്കുന്നതില്‍ ഏതെങ്കിലും ആണോ?
> >
> > http://malayalam.usvishakh.net/blog/archives/13
>
> ക്ഷമിക്കണം. എനിക്കു് യാതൊരു ഓര്‍മ്മയുമില്ല. ഇരുപതു്
> വര്‍ഷമെങ്കിലുമായിട്ടുണ്ടാകും ഞാനതു് കണ്ടിട്ടു്. കൃണ്ണനെ സംബന്ധിക്കുന്ന
> ഒരു ശ്ലോകമാണെന്നു മാത്രം ഓര്‍മ്മയുണ്ടു്. ഒരുപക്ഷെ മുമ്പാരോ ഇവിടെ
> ഉദ്ധരിച്ച ശ്ലോകം തന്നെയാവാം.



"ഗോപീ ഭാഗ്യ മധുവ്രാത
ശ്രുംഗിശോദധി സന്ധിഗ
ഖല ജീവിത ഖാതാവ
ഗല ഹാലാ രസംധര"

ഇതാണ് ശ്ലോകം. ആദ്യ രണ്ടു പാദം കൃഷ്ണനെയും അവസാനത്തെ രണ്ടു പാദം ശിവനെയും
സ്തുതിക്കുന്നു. ശ്രീ. പള്ളിയറ ശ്രീധരന്റെ ഏതോ ഒരു പുസ്തകത്തില്‍ ഇത്
കൊടുത്തിട്ടുണ്ട്‌. പുസ്തകത്തിന്റെ പേര് മറന്നു പോയി. ഇതിലെ `കടപയാദി` നേരെ
തിരിച്ചാണെന്ന വ്യത്യാസം ഉണ്ട്.




> നന്ദിയോടെ
> --
> V. Sasi Kumar
> Free Software Foundation of India
> http://swatantryam.blogspot.com
>
>
> >
>


-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
നെടുമ്പാല ജയ്സെന്‍
http://cheruvannur.web4all.in/
http://cheruvannur.web4all.in/resources/
http://www.whylinuxisbetter.net/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
    (`'·.¸(`'·.¸ (`'·.¸^¸.·'´) ¸.·'´)¸.·'´)
«´¨`·* Jaisen Nedumpala. *..´¨`»
    (¸.·'´(¸.·'´ (`'·.¸ ¸.·'´) `'·.¸)`'·.¸)
¸.·´¸.·´¸.·´¸.·^ `'·.¸ ¸.·'´
¸.·´(  `·.¸ `·.¸
¸.·´`·.¸ )`·.¸
¸.·´¸.·)´ `·.¸
     (.·´)`·.¸
    ( `v´ )
      `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081015/13526d80/attachment-0001.htm>


More information about the discuss mailing list