[smc-discuss] Re: ഇതെനിക്ക് മാത്രമോ....

Rajeesh K Nambiar rajeeshknambiar at gmail.com
Tue Oct 14 06:21:37 PDT 2008


2008/10/14 Pratheesh Prakash <royal.mexian at gmail.com>

> ഇന്ന് ഓപ്പണോഫീസില്‍ കുറച്ച് ടൈപ്പ് ചെയ്തപ്പോള്‍ എനിക്കഭിമുഖകരിക്കേണ്ടി വന്ന
> ചില പ്രശ്നങ്ങള്‍...
> (ദാ ഇപ്പോഴും)
>
> 1) അഭിമുഖകരിക്കേണ്ടി - aBimuKIkarikkENti ----> I get this result both in
> gedit and openoffice (and now when composing this mail too)
> 2) ബോംബ്  എന്നത് bOM_b എന്നെഴുതുമ്പോള്‍ ഓപ്പണോഫീസ് crash ആകുന്നു.  അതേ സമയം
> ഞാനത് bOm_b എന്നെഴുതിയാല്‍ ഒന്നും സംഭവിക്കുന്നില്ല.
>


       ഓപ്പണ്‍ ഓഫീസ് 3.0, ഫെഡോറ 9, ഏവൂരാന്റെ മൊഴി ഇന്‍പുട്ട് - രണ്ടാമതു
പ്രശ്നം റീ പ്രൊഡ്യൂസ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ക്രാഷാവുന്നില്ല, പക്ഷേ
ഹാംഗാവുന്നു.



>
> Ubuntu 8.04 ആണുപയോഗിക്കുന്നത്...
>
>
> regards,
>
> Pratheesh Prakash
>
> >
>


-- 
Cheers,
Rajeesh

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081014/41f3592c/attachment-0002.htm>


More information about the discuss mailing list