[smc-discuss] Re: ഇതെനിക്ക് മാത്രമോ....

Santhosh Thottingal santhosh.thottingal at gmail.com
Tue Oct 14 20:27:26 PDT 2008


Quoting Pratheesh Prakash <royal.mexian at gmail.com>:

> ഇന്ന് ഓപ്പണോഫീസില്‍ കുറച്ച് ടൈപ്പ് ചെയ്തപ്പോള്‍ എനിക്കഭിമുഖകരിക്കേണ്ടി വന്ന
> ചില പ്രശ്നങ്ങള്‍...
> (ദാ ഇപ്പോഴും)
>
> 1) അഭിമുഖകരിക്കേണ്ടി - aBimuKIkarikkENti ----> I get this result both in
> gedit and openoffice (and now when composing this mail too)

KI എന്ന പാറ്റേണ്‍ ബഗ്ഗാണു്. അതു് ഉടന്‍ ശരിയാക്കാം. ഈ പാറ്റേണല്ലാതെ ഖീ  
എന്നെഴുതാന്‍ khee , khii  , Kee, Kii  എന്നിവയിലേതെങ്കിലും ഉപയോഗിയ്ക്കാം.

> 2) ബോംബ്  എന്നത് bOM_b എന്നെഴുതുമ്പോള്‍ ഓപ്പണോഫീസ് crash ആകുന്നു.  അതേ സമയം
> ഞാനത് bOm_b എന്നെഴുതിയാല്‍ ഒന്നും സംഭവിക്കുന്നില്ല.

എന്റെ സിസ്റ്റത്തില്‍ ഈ പ്രശ്നം ഞാന്‍ കണ്ടില്ല.  പിന്നീടൊന്നു കൂടി നോക്കി പറയാം

-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list